കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു

0
357

കൊല്ലം: പനി ബാധിച്ചതിനെ തുടർന്ന് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു.

കൊല്ലം വള്ളിക്കാവിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മത്സ്യബന്ധന തൊഴിലാളിയും കണ്ണൂർ പയ്യന്നൂർ സ്വദേശിയുമായ സുദേവൻ (43) ആണ് ആത്മഹത്യ ചെയ്തത് .മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here