എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഈശോ വരുന്നതുവരെ നമുക്ക് പിടിച്ചുനിൽക്കണം മക്കളെ ഒത്തിരി ബുദ്ധിമുട്ടിക്കില്ല നമ്മളെ അതിനുള്ള ശക്തി പരിശുദ്ധാത്മാവ് നമ്മുക്ക് തരും വിശ്വസിക്കുക പ്രാർത്ഥിക്കുക

0
974

സ്നേഹത്തോടെ     ഷിബു കിഴക്കേകുറ്റ്  

ഞാൻ പ്രാർത്ഥിച്ചു കൊള്ളാം. ബൈബിൾ വായിക്കുക. പറഞ്ഞതുപോലെ. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. സാത്താൻ നല്ല ആൾക്കാരെയാണ് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് .അത് തിരിച്ചറിയുക .നിങ്ങൾ പ്രാർത്ഥിക്കാതെ ഞാൻ പ്രാർത്ഥിച്ചു എന്നുവെച്ച് നിങ്ങൾക്ക് കിട്ടില്ല നിങ്ങളും പ്രാർത്ഥിക്കണം ,നിങ്ങളെ പ്രാർത്ഥിക്കാതെ ഇരിക്കാൻ സാത്താൻ പരിശ്രമിക്കും രണ്ടും കൽപ്പിച്ച് പ്രാർത്ഥിച്ചു കൊള്ളണം അനുഗ്രഹം കിട്ടും

നമ്മുടെ സൃഷ്ടാവായ ദൈവം ആണ് വരാൻ പോകുന്നത് ഈശോയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ഇത്രയും നാൾ ജീവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അപ്പനാണ് വരാൻ പോകുന്നത് അപ്പനെ സ്വീകരിക്കാൻ മക്കൾ അല്ലേ മുന്നിൽ നിൽക്കേണ്ടത് സഹിക്കണം എങ്കിൽ സഹിക്കണം

നമ്മുടെ സൃഷ്ടാവായ ദൈവം ആണ് വരാൻ പോകുന്നത് ഈശോയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് നമ്മൾ ഇത്രയും നാൾ ജീവിച്ചത്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ അപ്പനാണ് വരാൻ പോകുന്നത് അപ്പനെ സ്വീകരിക്കാൻ മക്കൾ അല്ലേ മുന്നിൽ നിൽക്കേണ്ടത് സഹിക്കണം എങ്കിൽ സഹിക്കണം

എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഈശോ വരുന്നതുവരെ നമുക്ക് പിടിച്ചുനിൽക്കണം മക്കളെ ഒത്തിരി ബുദ്ധിമുട്ടിക്കില്ല നമ്മളെ അതിനുള്ള ശക്തി പരിശുദ്ധാത്മാവ് നിങ്ങൾക്ക് നൽകട്ടെ പ്രാർത്ഥിക്കുക


. പ്രാർത്ഥനയുടെ ലിങ്ക് തരാം. വിശ്വസിച്ചുകൊണ്ട് ഈ പ്രാർത്ഥന ചൊല്ലുകഅതിൽ പറഞ്ഞതുപോലെ ബൈബിൾ വായിക്കുക. ഈശോയോട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.Amen Shibu Kizhakkekuuttu ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ.Amen 
 മറ്റു പ്രാർത്ഥനകളും. ലേഖനങ്ങളും റിലീജിയൻ ക്യാറ്റഗറി കിടപ്പുണ്ട് 
ഷെയർ ചെയ്തു കൊടുക്കുക.ലേഖനങ്ങൾ വായിക്കുമ്പോൾ ഈശോയുടെ അനുഗ്രഹങ്ങൾ കിട്ടും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടും
ഈ പ്രാർത്ഥനകൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുക

https://www.24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/
https://www.24newslive.com/editor-pick/got-the-message-of-god/

https://www.24newslive.com/news/knanaya/believe-that-gods-miracle-will-happen-amen/
https://www.24newslive.com/religion/i-have-received-a-message-from-iso/
https://www.24newslive.com/religion/god-warned/
സഹനങ്ങൾ തരുന്നത് ഈശോയ്ക്ക് ഒത്തിരി ഇഷ്ടമുള്ളവർക്ക് ആണ്

 ഈശോയും പരിശുദ്ധ അമ്മയും വിശുദ്ധ മിഖായേൽ മാലാഖയുടെ. നിരന്തരം പ്രാർത്ഥിക്കുക. ഈശോയ്ക്ക് അസാധ്യമായി ഒന്നുമില്ല. 
താഴെക്കൊടുക്കുന്നു ലേഖനങ്ങൾ എല്ലാം വായിച്ചു നോക്കുക. അപ്പോൾ നമുക്ക് ഈശ്വരനെ സ്നേഹിക്കാൻ പറ്റും. അപ്പോൾ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടും. എന്നെ. ഫെയ്സ്ബുക്ക് . ബ്ലോക്ക് ചെയ്തിരിക്കുകയാണ് അതുകൊണ്ടാണ് ഞാൻ പേജിൽ ഇടാത്തത്. നിങ്ങൾക്ക് അറിയാവുന്നവർക്ക് നിങ്ങളുടെ ഷെയർ ചെയ്തു കൊടുക്കുക.Amen  ഈശോ നമ്മെ മുഖാമുഖം കാണാൻ വരാറായി ഒരുങ്ങിയിരിക്കുക. പാപങ്ങളെല്ലാം ഉപേക്ഷിച്ചു. വിശ്വസിച്ചുകൊണ്ട്. 13 ദിവസം ബൈബിൾ വായിക്കുക 13 പേജ് വെച്ച്.Amen
 ദൈവം അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു Amen  ഇന്നലെയും പ്രവർത്തിച്ചു  ഇന്നും പ്രവർത്തിച്ചു നാളെയും പ്രവർത്തിക്കും വിശ്വസിച്ചാൽ Amen
ദൈവം മുഖാമുഖം കാണാൻ വരാറായി എന്ന് മുന്നറിയിപ്പു നൽകുന്നു  .ദൈവം അങ്ങനെ സൂചിപ്പിക്കുന്നു .ഈ പേജിലൂടെ നിങ്ങൾക്ക് പ്രാർത്ഥനാ സഹായം ആവശ്യപ്പെടാം   https://www.facebook.com/24newscom-332215558105161      ദൈവമറിയാതെ ജീവിതത്തിൽ ഒന്നും വരില്ല വിശ്വസിച്ചോളൂ  .കർത്താവിനെ വിളിക്കാതെ ഇനി രക്ഷയില്ല ഭൂമിയിലെ ഒരു മനുഷ്യൻ പോലും Amen   
                      സ്നേഹത്തോടെ     ഷിബു കിഴക്കേകുറ്റ്  

ഇനിയുള്ള കാലം കഷ്ടപ്പാടുകളുടെ ആണ്. കുറച്ചു നാളുകൾ അങ്ങനെ ഉണ്ട്. അതുകൊണ്ട്. ഇപ്പോൾ ചെയ്യേണ്ട  കാര്യം. ഈശോയെ അറിയുക നമ്മുടെ ആത്മാവ്. ഈശോയിലേക്ക് കൊണ്ടുവരാനാണ് നോക്കേണ്ടത്. നമ്മുടെ ആത്മാവിന് ഒരിക്കലും നരകത്തിൽ കളയാതിരിക്കാൻ ആണ് നമ്മൾ. ഈ വരുന്ന നാളുകൾ നോക്കേണ്ടത്.

 മറ്റുള്ള   കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിന് പകരം. . ഈശോയിലേക്ക് തിരിയുവാൻ നോക്കുക. Amen 

 അപ്പോൾ ഈശോ. എല്ലാം തരും. ഇനി സഹനങ്ങളുടെ കാലമാണ് അത് പിടിച്ചുനിൽക്കണം. ഈശോയ്ക്ക് നിങ്ങളെ ഇഷ്ടമാണ്.. ജോബ് നിഷ്കളങ്കൻ  ആയിരുന്നില്ലേ

ബൈബിളിലെ ജോബ് പിടിച്ചുനിന്നത് പോലെ പിടിച്ചു നിൽക്കണം ഇനിയുള്ള കാലം  .അതിനുള്ള കഴിവ് തരണമെന്ന് പരിശുദ്ധാത്മാവിനോട് നിരന്തരം പ്രാർത്ഥിക്കണം  Amen  നിങ്ങൾ എന്തുചെയ്താലും നിങ്ങളുടെ മനസ്സിൽ ഈശോ ഉണ്ടായിരിക്കണം .അന്ത്യകാല സൂചനകൾ നൽകിത്തുടങ്ങി 

നല്ലവനായ ജോബിനെ സാത്താൻ പരീക്ഷിച്ചു. നിങ്ങൾക്ക് അറിയില്ലേ.?

ഈശോയ്ക്ക് നിങ്ങളെ അത്രമാത്രം ഇഷ്ടമാണ്. ജീവിതത്തിൽ എത്ര പ്രയാസം വന്നാലും ഈശോയെ കൈവിടരുത്. അപ്പം ഈശോയുടെ പ്രാർത്ഥിക്കാമോ. ഈശോ അല്ലാതെ മറ്റാർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല.Amen 

 പാവം ഉപേക്ഷിക്കാൻ തയ്യാറായാൽ മാത്രമേ എൻറെ ഈ വചനം  കൊണ്ട് നിങ്ങൾക്ക്  പ്രയോജനമുള്ളൂ. ബൈബിൾ വായിക്കുക പറഞ്ഞ രീതിയിൽ അതുപോലെ പരിശുദ്ധ അമ്മയുടെ കൊന്ത  ചൊല്ലാൻ മറക്കരുത്. കത്തോലിക്കാ വിശ്വാസികൾ ആണെങ്കിൽ.

   അല്ലാത്തവർ  കൊന്ത ചൊല്ലാൻ പറ്റിയില്ലെങ്കിൽ  ബൈബിൾ വായിക്കുക. Amen

ഡോക്ടർ മരുന്ന് തന്നാൽ കഴിക്കണ്ടേ അത് ചിലപ്പോൾ ഒരു പ്രാവശ്യം  അല്ലെങ്കിൽ രണ്ടുമൂന്നു പ്രാവശ്യം ആയിരിക്കാം  .അതിന് നിങ്ങൾക്ക് ഒരു പ്രയാസം ഉണ്ടായിരിക്കില്ല അപ്പോൾ ഈശോ പറയുന്നു  വചനം വായിക്കാൻ അതിനുപകരം

നിങ്ങടെ ആത്മാവിൽ ഈശോ ഉണ്ടായിരിക്കണം    ഈശോ വരുന്നതുവരെ  അതിനുവേണ്ടിയാണ് ഞാൻ ഒരുക്കുന്നത് ബാക്കി എല്ലാം ദൈവം തരും  

 ഇനിയുള്ള കാലം ഈശോ കുരിശിൽ അനുഭവിച്ച വേദന കുറച്ചെങ്കിലും നമ്മൾ അനുഭവിക്കേണ്ടിവരും എങ്ങനെയെങ്കിലും ഈശോ വരുന്നവരെ  സഹിച്ചു നിൽക്കണം കേട്ടോ മക്കളേ അതിൽ ഒരു മാറ്റവും വരരുത്    .സാത്താൻ പലരെയും വഴിതെറ്റിക്കാൻ തുടങ്ങി  നല്ല കുടുംബങ്ങളെയാണ് തകർക്കുന്നത് 

 വീണ്ടും വീണ്ടും നിങ്ങളോട് പറയുകയാണ് സഹിച്ചു നിൽക്കണമെന്ന് എന്നെ ഉപേക്ഷിക്കരുത് മക്കളെ എന്ന് .പ്രത്യേകം  പറയുകയാണ് . നിങ്ങൾ നിങ്ങളുടെ മക്കളെ അവസാനംവരെയും  പൊന്നുപോലെ നോക്കിയില്ലേ അതുപോലെ നിങ്ങൾ സ്വന്തം  പിതാവിനെയും അങ്ങനെ തന്നെയല്ലേ   ഞാൻ വരുന്നതുവരെ സഹിച്ചു നിൽക്കണം മക്കളെ  .അതിനുള്ള എല്ലാ കൃപാവരങ്ങൾ  പരിശുദ്ധാത്മാവിൽ നിന്ന്  നിങ്ങൾക്ക് കിട്ടട്ടെ

ഈശോയുടെ പ്ലാനും പദ്ധതിയും. നമുക്ക് ആർക്കും അറിയത്തില്ല
ഈശോയിലേക്ക് കൂടുതൽ അടുക്കാന് .
ഈശോ അറിയാതെ ഒന്നും സംഭവിക്കില്ല.Amen
പറഞ്ഞ പ്രാർത്ഥന വിശ്വാസത്തോടെ
എല്ലാം ക്ഷമിച്ചു കൊണ്ടുചെല്ലണം.
ഈശോയ്ക്ക് എല്ലാം തിരിച്ചു തരാൻ ഒരു നിമിഷം മതി.Amen ആത്മാവ് സ്വർഗ്ഗത്തിൽ എത്തിക്കാൻ എങ്ങനെയെങ്കിലും നോക്കണം ഇപ്പോൾ.Amen
Shibu Kizhakkekuuttu

അപ്പൻ വരുന്നതുവരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം കേട്ടോ മക്കളേ ഈശോ നമ്മളോട് ഓരോരുത്തരോടും പറയുകയാണ്
 .ഞാൻ വരുന്നത് വരെ കാത്തു നിൽക്കാൻ മറ്റുള്ളവരോടും പറയണം കേട്ടോ,,  എൻറെ വചനങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കണം മറക്കരുത്   ഷെയർ ചെയ്യണം

  പരിശുദ്ധ ജപമാല എല്ലാദിവസവും പറ്റുന്നിടത്തോളം ചൊല്ലുക  .കഴുത്തിൽ ധരിക്കുവാനും മറക്കരുത് അത് ചിലർക്ക് ജോലിയിൽ കൊണ്ടുപോകാൻ പറ്റില്ല  അങ്ങനെയുള്ളവർ മറ്റെവിടെയെങ്കിലും കരുതുക Amen

പരിശുദ്ധ കുർബാന കഴിയുമെങ്കിൽ മുടക്കാതെ ഇരിക്കുക   .  പറ്റുന്നവർ പോവുക അല്ലാത്തവർ ഓൺലൈനിൽ കൂടാൻ ശ്രമിക്കുക
ഓൺലൈൻ കുർബാന കൂടുതലായി വന്നതുകൊണ്ട്  ക്രിസ്ത്യാനികൾ അല്ലാത്തവർ  ഈശോയെ രക്ഷകനായി വിശ്വസിക്കുന്നവർ ധാരാളം പേർ ഉണ്ട്   . അവരെപ്പോലെ ഉള്ളവർക്കും ഈ കാലഘട്ടത്തിൽ കുർബാന കൂടാൻ വേണ്ടിയാണ് Amenഈശോയെ രക്ഷകനും നാഥനുമായി മനസ്സിൽ വിചാരിക്കുന്ന വരെയും ഈശോ വരുമ്പോൾ  തിരഞ്ഞെടുക്കും.സമൂഹത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് ഇവരെ പോലുള്ളവർക്ക് എതിർപ്പുകൾ ഉണ്ട് അവർക്ക് പരസ്യമായി വന്നു കുർബാന കൂടാൻ പറ്റില്ല

ഇത് അവസാന കാലഘട്ടത്തിൻറെ ആരംഭമാണ്  അല്പം വേദന സഹിച്ചാലും ദൈവം വരുമ്പോൾ  വലതു ഭാഗത്ത് നിൽക്കുവാൻ തയ്യാറായി  നിൽക്കുവിൻ ദൈവമുണ്ട് . ദൈവം ഇന്നും   അത്ഭുതങ്ങൾ പ്രവർത്തിച്ചു. നാളെയും പ്രവർത്തിക്കും .ഇന്നലെ പ്രവർത്തിച്ചു കഴിഞ്ഞു .ഇത് അവസാന കാലഘട്ടത്തിൻറെ ആരംഭമാണ്  അല്പം വേദന സഹിച്ചാലും ദൈവം വരുമ്പോൾ  വലതു ഭാഗത്ത് നിൽക്കുവാൻ തയ്യാറായി  നിൽക്കുവിൻ ദൈവമുണ്ട് . ദൈവം ഇന്നും   അത്ഭുതങ്ങൾ പ്രവർത്തിച്ചു. നാളെയും പ്രവർത്തിക്കും .ഇന്നലെ പ്രവർത്തിച്ചു കഴിഞ്ഞു  Amen  ദൈവ വിശ്വാസികളല്ലാത്തവർ വരെയും ദൈവത്തെ വിളിച്ചു തുടങ്ങി Amen
സ്വർഗ്ഗരാജ്യത്തിൽ സ്വത്തുക്കൾ ഇനി ഉണ്ടാക്കാം  വെട്ടിപ്പിടിക്കാൻ വേണ്ടി ഓടി നടക്കുന്നവരോട് പറയുകയാണ് അല്പസമയം ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കേണ്ടി ഇരിക്കുന്നു Amen   ഇപ്പോൾ ഒരു പ്രയാസം ഇല്ലാത്തവരെ അറിയുവിൻ നിങ്ങൾ ദൈവസന്നിധിയിൽ അല്ല എന്ന് Amen  ഇനിയുള്ള കാലം  ദൈവത്തിനുവേണ്ടി അല്പസമയം മാറ്റിവെച്ചിട്ട് നിങ്ങൾ ജോലി  ചെയ്തുകൊള്ളുക  Amen
പലരും ചിന്തിക്കുന്നത് ദൈവമുണ്ടെങ്കിൽ ഇതൊക്കെ സംഭവിക്കുമോ  എന്ന് ഇതെല്ലാം ബൈബിളിൽ പറഞ്ഞതുപോലെയാണ് സംഭവിക്കുന്നത്  ദൈവം വരാറായി നീ ഒരുങ്ങിയോ 
ഇനി ദൈവത്തെ അറിയാതെ നീ  വെട്ടി പിടിക്കുന്നത് ഒന്നും  കൊണ്ടുപോവില്ല   ഇത് ദൈവം പറയുന്ന വാക്കാണ്  Amen

ഇതിൽ കൂടുതൽ ദൈവം എങ്ങനെ നിങ്ങളെ മനസ്സിലാക്കി തരും
നമുക്കെല്ലാവർക്കും ചിന്ത വേണം മറ്റുള്ളവരെയും യേശുവിലേക്ക് കൊണ്ടുവരണമെന്ന്  അതുകൊണ്ട് എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കണം നമ്മൾ മാത്രം സ്വർഗത്തിൽ പോയാൽ പോരാ മറ്റുള്ളവരെയും കൊണ്ടുപോണം
ഇത് ഞാൻ കാശിനുവേണ്ടി ചെയ്യുന്ന ഒന്നുമല്ല എനിക്ക് വേണ്ടി ആരും ഷെയർ ചെയ്യേണ്ട നിങ്ങൾക്ക് വേണോ ചെയ്താൽ മതി
ഇത് ഞാൻ പത്രത്തിൽ ഇട്ടു ഷെയർ ചെയ്തു കഴിഞ്ഞാൽ എനിക്ക് ധാരാളം പണമുണ്ടാക്കാം 

സ്നേഹത്തോടെ    ഷിബു കിഴക്കേകുറ്റ്    

അറിയിപ്പ്
Please don’t forward unnecessary things to this number…this is only for prayer requests. +1 (416) 839 -7744 WhatsApp ഇത് വാട്സപ്പ് നമ്പർ ആണ് .പ്രാർത്ഥനാ റിക്വസ്റ്റ് മാത്രമേ അയയ്ക്കാവൂ Amen ക്രിസ്തീയ വാർത്തകൾ മാത്രം ഷെയർ ചെയ്യുന്ന പേജ് ആണ് ഇത് നിങ്ങൾ ലൈക് ചെയ്യുക https://www.facebook.com/24newscom-332215558105161 ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റു പോസ്റ്റുകൾ കാണാം 24newslive@gmail.com കർത്താവിനു വേണ്ടി വോളണ്ടിയർ വർക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാം Amen

ആരും നിങ്ങളെ വഴിതെറ്റാതിരിക്കാൻ നോക്കി കൊള്ളുക ബൈബിൾ മാത്രം വിശ്വസിക്കുക Amen

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അടുത്തുള്ള പുരോഹിതന്മാരും ആയി സംസാരിക്കുക Amen

നിങ്ങളോട് ഞാൻ ഒത്തിരി സ്നേഹത്തോടെ ചോദിക്കുകയാണ് നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണമേ .ഈശോ വരുന്നതു വരെയും പിടിച്ചുനിൽക്കാനുള്ള ശക്തി എനിക്ക് കിട്ടാൻവേണ്ടി Amen മറ്റു സുവിശേഷ പ്രവർത്തകർക്ക് വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം നിരന്തരം .ഈശോയെ പങ്കുവയ്ക്കുന്ന വരെയായിരിക്കും ഇനി സാത്താൻ നോട്ടം ഇട്ടിരിക്കുന്നത് അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

അക്ഷര തെറ്റുകൾ ക്ഷമിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here