COVID-19 Quarantine 13 ദിവസം ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ളതാണ് ഈശോയുടെ ആത്മാവ് എന്നോട് അങ്ങനെ പറയുന്നു Amen ഷിബു കിഴക്കേകുറ്റ്

0
834

അറിയിപ്പ്   ഷിബു കിഴക്കേകുറ്റ് 

ബൈബിൾ  വായിക്കേണ്ട വിധം 13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിട്ടട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. ഒരു നിർബന്ധവുമില്ല.


ബൈബിൾ തുറക്കുക മൂന്നു മിനിറ്റ് പ്രാർത്ഥിക്കുക ആവശ്യം എന്താണെന്ന് പറയുക.Amen . വലിയ അത്ഭുതം ദൈവം നടത്തും. വിശ്വസിക്കാമോ?നടക്കുമോ ഇല്ലയോ എന്നുള്ള ചിന്ത ഒന്നും മനസ്സിൽ വരരുത്.Amen പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക
ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂ മക്കളേ. ആരും നിങ്ങളെ വഴി. തെറ്റിക്കാതെ ഇരിക്കട്ടെ. കർത്താവ് ഇന്നും ജീവിച്ചിരിപ്പുണ്ട് അൽഭുതങ്ങൾ പ്രവർത്തിക്കുന്നുമുണ്ട് .Amen ഈശോയിൽ  വിശ്വസിച്ചാൽ നിങ്ങളിലും  അത്ഭുതം  നടക്കും Ame

കർത്താവിൻറെ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ. എന്നോടൊപ്പം ഒന്നു കൂടാമോ കൂട്ടുകാരെ .ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്.


ബൈബിൾ വായിക്കാൻ തുടങ്ങിയാൽ തന്നെ ദൈവം നിങ്ങളോട് തന്നെ സംസാരിക്കാൻ തുടങ്ങും.. ഉറപ്പാണ്.Amen കർത്താവായ ഞാൻ നിങ്ങടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ എന്തിന് ഭയപ്പെടണം. 
എൻറെ അപ്പാ അറിഞ്ഞും അറിയാതെയും ധാരാളം പാവങ്ങൾ ചെയ്തുപോയി. എൻറെ അപ്പാ ക്ഷമിക്കണമേ.ദൈവത്തിനു മുമ്പിൽ ചെയ്തുപോയ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുക അനുഗ്രഹം കിട്ടും Amen


ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി സംസാരിക്കുകAmen Shibu Kizhakkekuttu Chief Editor http://24newslive.com/ ( ഷിബു കിഴക്കേകുറ്റ്) 
അതായത് (പിതാവായ ദൈവം നമ്മോടു കൂടെ ഉള്ളപ്പോൾ) അപ്പൻ കൂടെയുള്ളപ്പോൾ മക്കളായ  നമ്മൾ എന്തിനു ഭയപ്പെടണം  .


നമ്മക്ക് എന്തെങ്കിലും ആപത്ത് ഉണ്ടാകുമ്പോൾ അപ്പോൾ ആദ്യം വിളിക്കേണ്ടത് നമ്മുടെ അപ്പനെ അല്ലേ ?
ഇന്നുവരെയും അത് ചെയ്യാതെ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കാൻ തുടങ്ങി അന്നുമുതൽ നമുക്ക് പ്രശ്നങ്ങൾ തുടങ്ങി ഇനിമുതൽ നിങ്ങളുടെ ദൈവത്തെ വിളിക്കാം. എല്ലാത്തിനും പരിഹാരം കാണും ഉറപ്പാണ് ആമേൻ ,ഒന്നാം സ്ഥാനം എന്ന് ദൈവത്തിനു കൊടുക്കുന്നുവോ അന്നുമുതൽ  നാം അനുഗ്രഹിക്കപ്പെടും. ഒന്നാം സ്ഥാനം ഭൂമിയുള്ള ആർക്കും  കൊടുക്കരുത് , അപ്പനും അമ്മയ്ക്കും    മക്കൾക്കും കെട്ടിയോനും  കെട്ടിയോൾക്ക് പോലും കൊടുക്കരുത്  അങ്ങനെ കൊടുത്താൽ  നമ്മൾ തകർന്നു

 പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ്  ഷിബു  ബ്രദർ  , 

ഈശോയും പരിശുദ്ധ അമ്മയും എന്നോട് പറയുന്നു ഈ നമ്പറിൽ വചനം കൊടുക്കാൻ Amen പിതാവായ ദൈവത്തിന് ആരാധനയും സ്തുതിയും നന്ദിയും മഹത്വവും എന്നും ഉണ്ടാവട്ടെ ആമേൻ 

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 പേരാണ് അതും ഈശോ വെളിപ്പെടുത്തി തരുന്നു

പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13  , രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത്  പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയ?  ദൈവം മുഖാമുഖം കാണാൻ വരാറായി .യഹൂദന്മാരുടെ  ദിവസം അനുസരിച്ച്   ഈശോയുടെ ജീവിതത്തിലെ  മരണവുമായി  ബന്ധം ഉള്ളതുപോലെ തോന്നുന്നു  പതിമൂന്നിന് നമ്പർ
സമയത്തിലൂടെ  എന്നെ ഇപ്പോഴും( 13 നമ്പര്) കാണിക്കുന്നു , ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ അനേകായിരം അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen  

COVID-19 Quarantine 13 ദിവസം ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ളതാണ് ഈശോയുടെ ആത്മാവ് എന്നോട് അങ്ങനെ പറയുന്നു Amen ഷിബു കിഴക്കേകുറ്റ്

  
പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും  ജ്ഞാനവും കൃപാവരങ്ങളും  ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amenഇത് കാണുന്നവർക്ക്  പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ  Amen

നിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽ .കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ വായിക്കാൻ തുടങ്ങേണ്ടത്. Amen

“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!” 
 സ്നേഹപൂർവ്വം  Shibu Kizhakkekuttu Chief Editor
ഷിബു കിഴക്കേകുറ്റ് 24newslive.com@gmail.com
താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി

നിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന്  .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം  എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

ഈശോയെ. ഓർക്കാത്ത ഒരു നിമിഷം പോലും നമ്മുടെ മനസ്സിൽ ഉണ്ടാകരുത്. ഉള്ളുരുകി പ്രാർത്ഥിച്ചാൽ. പലരുടെയും ജീവൻ. നമ്മുടെ മുറിയിൽനിന്ന് പ്രാർത്ഥിച്ചാൽ. രക്ഷിക്കാൻ പറ്റും ഈശോ പറയുന്നു. Amen എല്ലാവരിലേക്കും ഷെയർ ചെയ്യുക.Amen താഴെക്കൊടുത്തിരിക്കുന്ന ലേഖനങ്ങൾ വായിക്കുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു. വായിക്കുക.Amen പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ.ദൈവം സന്ദേശം തന്നിരിക്കുന്നു അപ്പനെ.. https://24newslive.com/…/believe-that-gods-miracle…/സ്നേഹിക്കേണ്ട സമയമാണ് വിളിക്കേണ്ട സമയമാണ് മക്കളേ ഞാനില്ലേ നിങ്ങൾ എന്തിന് ഭയപ്പെടണം..? എന്നിലേക്ക് ഇനിയെങ്കിലും തിരയൂ. ഞാൻ നിങ്ങളോട് ക്ഷമിക്കാൻ ഇനിയും തയ്യാറാണ് എൻറെ വചനം വായിക്കൂ. അനുസരിക്കൂhttps://24newslive.com/editor-pick/got-the-message-of-god/അല്ലെങ്കിൽ നിങ്ങൾക്ക് ദുരിതം.Amen Shibu Kizhakkekuuttu

അക്ഷര തെറ്റുകൾ ക്ഷമിക്കുക

കോവിഡും അനന്തര സംഭവങ്ങളും മനുഷ്യരാശിയേ ചിന്താകുലർ ആക്കിരിക്കുന്നു. ഇന്നത്തെ സംഭവങ്ങളും ബൈബിൾ വചനങ്ങളും ചേർത്ത് വായിച്ചാൽ ദൈവമക്കളുടെ പ്രത്യാശ വർദ്ധിക്കും. ചില ബൈബിൾ പ്രവചനങ്ങളും അവയുടെ നിവർത്തികരണവും മനസിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വേദ വചനങ്ങൾ ശ്രദ്ധിക്കുക.  1. മന്ദിരത്തിലെ ഗീതങ്ങൾ നിന്ന് പോകും.ആമോസ് 8:32. ശവങ്ങൾ അനവധി ആകുന്നതിനാൽ അവയെ എറിത്ത് കളയും. ആമോസ് 8:33. ഭൂമി നടുങ്ങും ആമോസ് 8: 84. ഉത്സവങ്ങൾ ദു:ഖമായി തീരും. ആമോസ് 8:105. കയ്പ്പുള്ള ദിവസം ആമോസ് 8:106. വചനം കേൾക്കാൻ കഴിയാതെ വരും ആമോസ് 8:11, 127 യുവതി യുവാക്കൽ ബോധംകെട്ടു വീഴും ആമോസ് 8:138. വിവാഹം ആഘോഷരഹിതമാകും (യിരെ 16:9)9. കൊടിയ വ്യാധികളാൽ മരിക്കും. (യിരെമ്യാ 16: 4)10. മരിക്കുന്നവരെ കുറിച്ച് വിലാപം ഉണ്ടാകില്ല. ശവസംസ്കാരം ചെയ്യാൻ കഴിയാതെ വരും. യിരെമ്യ 16:411. ദു:ഖഭവനത്തിൽ പോകുകയില്ല. സഹതാപം കാണിക്കുകയും ഇല്ല. (യിരെമ്യ 16:5)12. വലിയവരും, ചെറിയവരും മരിക്കും. ശവമടക്കാൻ ആൾ ഉണ്ടാകില്ല. (യിരെമ്യ 16:6)13. വിരുന്ന് വീട്ടിൽ പോകുവാൻ വിലക്ക് (യിരെമ്യാവ് 16:8) 14. മുറിക്കുള്ളിൽ വാതിലുകൾ അടച്ച് ഇരിക്കുക. (യെശ 26: 20)15. മനുഷ്യരുടെ നിഗളം താഴും, ഉന്നത ഭാവം കുനിയും (യെശ 2:11)

LEAVE A REPLY

Please enter your comment!
Please enter your name here