ട്രംപ് വീണ്ടും പ്രസിഡണ്ട് ആകും വിശ്വസിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ഒരു കൂട്ടം ആളുകൾ പ്രാർത്ഥനയിൽ

0
1086

ട്രംപ് വീണ്ടും പ്രസിഡണ്ട് ആകും വിശ്വസിച്ചുകൊണ്ട് പ്രതീക്ഷ കൈവിടാതെ ഒരു കൂട്ടം ആളുകൾ പ്രാർത്ഥനയിൽ

പ്രതീക്ഷ കൈവിടാതെ ഒരു കൂട്ടം ആളുകൾ പ്രാർത്ഥനയിൽ ദൈവസന്നിധിയിൽ മുട്ടുമടക്കി പ്രാർത്ഥനയിൽ .വളരെ പ്രയാസപ്പെട്ട് ഒരു കാര്യമാണ് വീണ്ടും പ്രസിഡണ്ട് ആയിത്തീരുവാൻ ദൈവത്തിൻറെ അൽഭുതം നടക്കാതെ അതിനു സാധിക്കില്ല

ട്രംപിൻറെ ആരാധകർ പ്രാർത്ഥനയിൽ നാണവും മടിയും കൂടാതെ ദൈവത്തെ ഏറ്റുപറയുകയും വിശ്വസിക്കുകയും ചെയ്യുന്ന ട്രംപിന് അവർ ആരാധിക്കുന്നു .കർത്താവിൻറെ ലേക്ക് മടങ്ങി പോകണം.ലോകരാജ്യങ്ങളുടെ ലോകനേതാവ് പറയുന്നത് അവർ ശ്രദ്ധിച്ചിരുന്നു.ദൈവം അമേരിക്കയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത പ്രസിഡണ്ട് എന്നാണ് ഒരുകൂട്ടം ആളുകൾ ഇന്നും വിശ്വസിക്കുന്നത് , ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻറ് ആകാൻ അവർ ആഗ്രഹിക്കുന്നു

എന്നാൽ ട്രമ്പിനെ എതിർക്കുന്നവർ വളരെ ശക്തിയുള്ളവരാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ നിർത്താതെവേണ്ടി പ്രാർത്ഥിക്കുന്നു ദൈവവിശ്വാസികൾ .

തോൽവി സമ്മതിക്കാതെ ട്രംപ് 98% മാധ്യമങ്ങളും ട്രംപിനെതിരെ ആണ് മാധ്യമങ്ങളെ എതിർത്തതാണ് ട്രംപിന് തോൽക്കാൻ ഇടയായത്

ഇലക്ഷന് മുമ്പ് ഇതൊക്കെ പ്രവചിച്ചിരുന്നു വോട്ടെടുപ്പിൽ ട്രംപിന് തോൽവിയായിരുന്നു ,നേരത്തെ പ്രസിഡണ്ട് ആയതിനെ ആണോ? ഈ പ്രവചനം എന്ന് ഇനി അറിയേണ്ടിയിരിക്കുന്നു

ട്രംപ് യു.എസ് പ്രസിഡന്റാകുമെന്ന് 36 വർഷം മുമ്പേ പ്രവചനം, സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ട്രംപിന്റെ പേരിൽ കല്ല്

ട്രംപ് യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് മുപ്പത്താറുവർഷം മുമ്പേ പ്രവചനം. ഇറ്റലിയിൽ താപസനായി താമസിക്കുന്ന ടോം സിമറാണ് ഡോണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റാകുമെന്നും അദ്ദേഹം അമേരിക്കയെ ദൈവത്തിലേക്ക് മടക്കികൊണ്ടുവരുമെന്ന് 1980 കളുടെ തുടക്കത്തിൽ പ്രവചിച്ചത്. അതിനായി അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ട്രംപിന്റെ പേരിൽ ഒരു കല്ല് സ്ഥാപിക്കുകയും ചെയ്തു.

രണ്ടായിരത്തിലെ മഹാജൂബിലിയോടനുബന്ധിച്ച് തുറന്ന സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധവാതിൽ അടച്ചപ്പോൾ അതിൽ ട്രംപിന്റെ പേരെഴുതിയ ഇഷ്ടികയും ഉണ്ടായിരുന്നു.

യു.എസിലെ സമ്പത്തും ജീവിത സൗകര്യങ്ങളും വേണ്ടെന്നുവെച്ച് ഇറ്റലിയിലെ ലോററ്റോയിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ ഭവനത്തിനടുത്ത് ഒരു താപസനെപ്പോലെ ജീവിച്ച ടോം സിമറാണ് ഡോണാൾഡ് ട്രംപിന്റെ പേരിൽ ആ കല്ല് അവിടെ സ്ഥാപിച്ചത്.

തിന്മയിൽ മുഴുകി ജീവിതം നയിച്ചിരുന്ന ട്രംപിനെ ദൈവത്തിന് ഉപയോഗിക്കാനായി ഒരുക്കാൻ വത്തിക്കാനിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലലികളും പ്രാർഥനകളും സഹായിക്കും എന്ന് മനസിലാക്കിയതാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധ വാതിൽ മറയ്ക്കാനുപയോഗിച്ച ഇഷ്ടികയിൽ ട്രംപിന്റെ പേരെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 2016 ൽ ടോം സിമറിന്റെ പ്രവചനം നിറവേറി. ആ വർഷം ട്രംപ് യു.എസ് പ്രസിഡന്റായി.

LEAVE A REPLY

Please enter your comment!
Please enter your name here