ഈശോയ്ക്ക് നിങ്ങടെ ഹൃദയത്തിലേക്ക് വരണം നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണോ?

0
859

ഈശോയ്ക്ക് നിങ്ങടെ ഹൃദയത്തിലേക്ക് വരണം നിങ്ങൾ സ്വീകരിക്കാൻ തയ്യാറാണോ?


എന്തെങ്കിലും ദൈവത്തിൽനിന്ന് ആവശ്യമുണ്ടോ ? ദൈവത്തിൻറെ വലിയ അത്ഭുതങ്ങൾ നമ്മുടെ കുടുംബങ്ങളെ നടക്കും   ദൈവത്തിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ദൈവം സാധിച്ചു തരാൻ പോവുകയാണ് Amen  ആമേൻ പറഞ്ഞുകൊണ്ട്  ദൈവാനുഗ്രഹം  സ്വീകരിച്ചു കൊള്ളുക

  ഈശോയുടെ ആത്മാവ് ഇതു വായിക്കുന്നവരുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ AMEN   ഈ വചനം നൽകുന്ന പോസ്റ്റ്   നിങ്ങൾ കാണാൻ ഇടയായാൽ ദൈവത്തിന് നിങ്ങളോട് എന്തോ പറയാനുണ്ട് 
എന്തുകൊണ്ടാണ് പതിമൂന്നാം നമ്പർ തരുന്നത് എന്ന് എന്നോട് പലരും ചോദിച്ചു. ദൈവത്തിൽനിന്ന് ഇതാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്   AMEN

ഈശോയുടെ അനുഗ്രഹവും മാതാവിൻറെ അനുഗ്രഹവും അതോടൊപ്പം ,പതിമൂന്നാം മണിക്കൂർ   സുവിശേഷവും  കൂട്ടിക്കലർത്തിയാണ് ആണ് ദൈവം എന്നോട് നിങ്ങൾക്ക് തരാൻ പറഞ്ഞിരിക്കുന്നത്. ഈശോയും ശിഷ്യന്മാരും ആരും കൂടുമ്പോൾ  13 വരുന്നത്. ഇങ്ങനെ കൊടുക്കുന്ന  വചനത്തിലൂടെ അനേകർക്ക് ദൈവസാന്നിധ്യം  അനുഭവിക്കാൻ സാധിക്കുന്നുണ്ട് 

ഇനിയുള്ള കാലം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യാതെ ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ് അതുകൊണ്ട് .ഈ പേജിൽ ഉള്ളവർ മറ്റുള്ളവരെ ഇൻവൈറ്റ് ചെയ്യുക https://www.facebook.com/24newscom-332215558105161 താല്പര്യമുള്ളവർ മാത്രം പേജ് ലൈക് ചെയ്യുക ദൈവത്തെ അറിഞ്ഞവർ അറിയാത്തവർക്ക് ഷെയർ ചെയ്തു കൊടുക്കുക അങ്ങനെ ഒരു ആത്മാവിനെ എങ്കിലും ദൈവത്തിങ്കലേക്ക് എത്തിക്കുവാൻ സാധിച്ചാൽ അത് ദൈവസന്നിധിയിൽ വലിയ അനുഗ്രഹമായിരിക്കും .അങ്ങനെ ചെയ്യുന്ന വ്യക്തികൾക്ക് ,ദൈവം അനുഗ്രഹിക്കട്ടെ
താഴെക്കാണുന്ന പ്രാർത്ഥനകളും ബൈബിൾ വായിച്ചാൽ മതി

നിങ്ങൾക്ക് ആവശ്യമുള്ളത് എന്താണെന്ന് ദൈവത്തോട് ചോദിച്ചുകൊണ്ട്, ദൈവം തരുമെന്ന് വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊള്ളുക.ഈശോ എന്നിലൂടെ തരുന്ന ഈ വചനത്തിലൂടെ  വിവിധ തരത്തിലുള്ള കൃപകൾ  നിങ്ങൾക്ക്  കിട്ടാൻ പോവുകയാണ് .

 ദൈവം അനുഗ്രഹിക്കാൻ പോവുകയാണ്  ,നിങ്ങൾ പ്രയാസത്തിൽ ഇടപെടാൻ പോവുകയാണ് .വിശ്വാസമില്ലാതെ പ്രാർത്ഥിച്ചാൽ കിട്ടില്ല

യാക്കോബ് എഴുതിയ ലേഖനം  ഒന്നാം അധ്യായം മുതൽ അഞ്ചാം അധ്യായം  അവസാനംവരെയും  13 ദിവസം  വായിക്കുക വായിക്കുക     (യാക്കോബ് 1 അധ്യായം 5   അവസാനംവരെയും  13 ദിവസം  വായിക്കുക)  James 1 chapter 5 fifth chapter End

ഒപ്പം ഒരു ദിവസം 13 പ്രാവശ്യം  13 ദിവസം  ,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി  ആമേൻ
ഈ പ്രാർത്ഥന ഓരോ പ്രാവശ്യം ചെല്ലുമ്പോഴും പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ കിട്ടണമെന്ന് ദൈവത്തോട്  അതിയായിആഗ്രഹിക്കുക

Shibu Kizhakkekuttu Chief Editor http://24newslive.com/ ( ഷിബു കിഴക്കേകുറ്റ്)നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എൻറെ കുടുംബത്തെയും ഓർക്കണേ
ഈശോയുടെ രണ്ടാം വരവ് അടുത്തു വന്നു കൊണ്ടിരിക്കുകയാണ് എല്ലാവരെയും സുവിശേഷം അറിയിക്കുകബൈബിളിലെ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കുന്ന മാത്രമുള്ള പേജ് https://www.facebook.com/24newscom-332215558105161 ഇഷ്ടമുള്ളവർ മാത്രമേ പേജ് ലൈക്ക് ചെയ്യാവൂ.

ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽവോളണ്ടിയർ വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

പ്രാർത്ഥിക്കാൻ ഏതെങ്കിലും തരത്തിലുള്ള കൃപകൾ ഉള്ളവർ, ദർശനം വരം കിട്ടിയവർ കൗൺസിലിംഗ് കൊടുക്കുവാൻ കഴിവുള്ളവർ വചനങ്ങൾ ഷെയർ ചെയ്ത മറ്റുള്ള എത്തിക്കുവാൻ, എഴുതുവാൻ കഴിവുള്ളവർ .ദൈവവചനം ലോകം മുഴുവൻ എത്തിക്കുവാൻ താല്പര്യമുള്ളവർ. ദൈവവചനം ലോകം മുഴുവൻ എത്തിക്കുവാൻ താല്പര്യമുള്ളവർ. വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുവാൻ കഴിയുന്നവർക്കും ഞങ്ങളെ സഹായിക്കാൻ പറ്റും .

15 മിനിറ്റെങ്കിലും ഈശോയ്ക്ക് വേണ്ടി മാറ്റി വെക്കാൻ ഉള്ളവർക്ക് ഞങ്ങളുമായി ബന്ധപ്പെടാം. ദൈവത്തിൽനിന്ന് തോന്നൽ കിട്ടിയാൽ ഞങ്ങളുമായി ബന്ധപ്പെടുക , hr24newslive@gmail.comഇനിയുള്ള കാലം ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യാതെ ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ് അതുകൊണ്ട് .ഈ പേജിൽ ഉള്ളവർ മറ്റുള്ളവരെ ഇൻവൈറ്റ് ചെയ്യുക https://www.facebook.com/24newscom-332215558105161

LEAVE A REPLY

Please enter your comment!
Please enter your name here