തടസ്സങ്ങൾ മാറാൻ ഉള്ള ദൈവവചനം

5
737

ഈ വചനങ്ങൾ വായികുന്നത് യോടൊപ്പം ദൈവവചനം വായിക്കണം 13 ദിവസം 13 അധ്യായം വായിക്കണം

തടസ്സങ്ങൾ മാറാൻ  ദൈവത്തോട് പ്രാർത്ഥിക്കുക  ഈ വചനങ്ങൾ 

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 42, വാക്യം 5
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here