സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വായിക്കേണ്ട ദൈവവചനം

0
1306

കട ഭാരത്താൽ വിഷമിക്കുന്നവരെ ഈ ദൈവവചനം എടുത്തു വായിക്കുക ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും വിശ്വസിക്കുക

സാമ്പത്തികമായ വിഷമം കടം

പുതിയ നിയമം, ഫിലിപ്പി, അദ്ധ്യായം 4, വാക്യം 13
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.

ഫിലിപ്പി, അദ്ധ്യായം 4, വാക്യം 19
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.

പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 22
കര്‍ത്താവിന്റെ അനുഗ്രഹമാണ്‌ദൈവഭക്തനു സമ്മാനം; അതു ക്ഷണനേരംകൊണ്ടു പൂവണിയുന്നു.

പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 113, വാക്യം 7
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന്ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍നിന്ന് ഉദ്ധരിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 34, വാക്യം 10
സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

സാമ്പത്തികമായ വിഷമം കടം

P. O. C ബൈബിള്‍, പഴയ നിയമം, പ്രഭാഷക‌ന്‍, അദ്ധ്യായം 11, വാക്യം 21
പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്റെ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്ഒരു നിമിഷം മതി.

പ്രഭാഷക‌ന്‍, അദ്ധ്യായം 11, 11വാക്യം 17

11 : നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്തിട്ടുംദാരിദ്ര്യം ഒഴിയാത്തവരുണ്ട്.
12 : വേറെ ചിലര്‍ മന്ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്ഷിച്ച് ദയനീയാവസ്ഥയില്‍നിന്ന് ഉയര്‍ത്തുന്നു.
13 : അനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്ന് അവര്‍ക്കു മാന്യസ്ഥാനം നല്‍കുന്നു.
14 : ഭാഗ്യവും നൈര്‍ഭാഗ്യവും,
15 : ജീവനും മരണവും,
16 : ദാരിദ്ര്യവും, ഐശ്വര്യവും, കര്‍ത്താവില്‍നിന്നു വരുന്നു.
17 : കര്‍ത്താവിന്റെ ദാനങ്ങള്‍ ദൈവഭക്തനില്‍നിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും.

ഒരുദിവസം 13 അധ്യായം വച്ച് 13 ദിവസം ബൈബിൾ വായിക്കണം പുതിയ നിയമത്തിൽ നിന്നും തുടങ്ങാം
ഈ ദൈവവചനങ്ങൾ ഏറ്റുചൊല്ലുക. ഒപ്പം ബൈബിളും വായിക്കുക മറ്റുള്ളവർക്ക് അയച്ചു കൊടുക്കുക

അനുഗ്രഹങ്ങൾ കിട്ടിയാൽ ഉടൻതന്നെ സാക്ഷ്യം പറയാൻ ആയി ഈ നമ്പറിലേക്ക് വോയിസ് മെസ്സേജ് അയക്കുക 416 8397744 https://chat.whatsapp.com/FTdGmOW7tir6ztnBxaqGgg

വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടിയാണ് മെസ്സേജുകൾ എല്ലാം കിട്ടുന്നത് ഗ്രൂപ്പിൽ കയറി ഈ നമ്പറിലേക്ക് അയക്കുക.പ്രാർത്ഥിക്കാൻ വരുന്നവർ എല്ലാവരും ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും അംഗമായിരിക്കണം

നിങ്ങൾ ഇങ്ങനെ ആയിരിക്കും കൂടി ചെയ്യണം

സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 34, വാക്യം 9
കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

https://www.facebook.com/groups/826352598242134

LEAVE A REPLY

Please enter your comment!
Please enter your name here