രോഗികൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ രോഗം മാറും

0
744

ഈശോയുടെ മക്കളെ. രോഗികൾ ആയവർ. വിശ്വാസത്തോടുകൂടി പ്രാർത്ഥന ചൊല്ലുക. സാക്ഷ്യം പറയുവാൻ റെഡിയായിക്കോളൂ. ഈശോ ഒരുപാട് അനുഗ്രഹങ്ങൾ ഈ ദൈവ വചനത്തിലൂടെ തരും. Amen 

 ഈ ദൈവവചനം 13 ദിവസം 13 പ്രാവശ്യം ചൊല്ലുക. ഒപ്പം ബൈബിൾ വായിക്കുന്നത് നിർത്തരുത്.
 മാതാവിനോടും ഉണ്ണീശോയും പ്രാർത്ഥിക്കണം.


സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.മത്തായി 8 : 16
വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.യാക്കോബ്‌ 5 : 15

Shibu kizhakkekuttu
 ഒത്തിരി നാളായിട്ടും മാറാരോഗങ്ങൾ ആണ് ഈ ഈ പ്രാർത്ഥന കൂടെ മാറാൻ പോകുന്നത്. ഈ ദൈവവചന എത്ര ശക്തി ഉണ്ട്.

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്‌ അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന്‌ അവനു മാപ്പു നല്‍കും.യാക്കോബ്‌ 5 : 15


P. O. C ബൈബിള്‍, പഴയ നിയമം, ജെറെമിയ, അദ്ധ്യായം 30, വാക്യം 17ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?


Shibu Kizhakkekuuttu 


ബൈബിൾ വായിക്കുന്ന കൂട്ടത്തിൽ നിങ്ങൾക്ക്. കൂട്ടത്തിൽ. ചെല്ലാനുള്ള ദൈവവചനം ആണിത്.
 നിങ്ങടെ ആവശ്യമനുസരിച്ച്. ഇതിലെ വചനങ്ങൾ. അതുപോലെ 13ദിവസം 13. പ്രാവശ്യം ചെല്ലുക.
 നിങ്ങൾ എന്താ ആവശ്യത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കുന്ന അതിനുള്ള . ദൈവജനം ഇതിനകത്തുണ്ട്.


 ബൈബിൾ വായിക്കാൻ പ്രയാസപ്പെടുകയാണ് എങ്കിൽ. മുടങ്ങി പോകും എന്ന് തോന്നും ആണെങ്കിൽ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ആമേന് എന്ന് പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിനെ സഹായം ഉണ്ടെങ്കിൽ മാത്രമേ ബൈബിൾ വായിക്കാൻ. പറ്റുകയുള്ളൂ.


 അതുപോലെതന്നെ. നമുക്ക് പറ്റുന്നിടത്തോളം ആളുകൾക്ക് ഷെയർ. ചെയ്തുകൊടുക്കുക.
 ആളുകളെ ഗ്രൂപ്പിലേക്ക് ചേർക്കുക. പ്രാർത്ഥിക്കാൻ. ഇഷ്ടമുള്ളവരെ മാത്രം.


Shibu kizhakkekuttu
https://24newslive.com/category/religion/

 പ്രത്യേകം ഓർമപ്പെടുത്തുകയാണ് ഒരു ഗ്രൂപ്പിൽ മാത്രമേ ചേർന്നാൽ മതി. Amen 

 പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ Amen https://www.facebook.com/103930738586597/posts/121335993512738/?d=n


ബൈബിൾ വായിക്കുന്ന വിധവും ഇത് പറഞ്ഞതുപോലെ തന്നെ ചെയ്യുക ഇതിനകത്ത് എല്ലാ ദൈവവചനവും കിടപ്പുണ്ട്. നിങ്ങടെ ആവശ്യത്തിനുള്ള വചനം എടുത്ത് 13 ദിവസം 13 പ്രാവശ്യം വെച്ച് ചൊല്ലുക ഒപ്പ് ബൈബിളും വായിക്കണം

.


https://24newslive.com/holy-mass/for-those-who-dont-know-what-the-magic-of-number-thirteen-is-this-is-jesus-number/ ഇത് മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്തു കൊടുക്കുക. നിങ്ങൾ ഒരു കൊച്ചു കുഞ്ഞിനെ മനസ്സുമായി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുകയുള്ളൂ. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണം ആരോടെങ്കിലും ക്ഷമിക്കാനുള്ള ക്ഷമിക്കുക.


https://24newslive.com/news/knanaya/god-will-work-miracles-if-we-believe-amen/ പറഞ്ഞതുപോലെ തന്നെ ചെയ്യണം. 13 ദിവസം വിശ്വസിച്ച് ദൈവവചനം വായിച്ചാൽ ദൈവം. നിങ്ങളിലേക്ക് ഇറങ്ങിവരും. നിങ്ങളുടെ ആവശ്യം എന്താണ് അത് ഈശോയുടെ മുൻപിൽ പറയുക. സഹനങ്ങൾ തരുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള വർക്കാണ്. നിങ്ങളെ ദൈവത്തിന് നഷ്ടപ്പെടുത്തുവാൻ ഒരു ആഗ്രഹവുമില്ല. നിങ്ങൾ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടും. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങൾ അതുപോലെതന്നെ. പറഞ്ഞിരിക്കുന്ന പോലെ വായിച്ചിട്ട് ചെയ്യുക. ഒപ്പം മാതാവിനോടും പ്രാർത്ഥിക്കുക.

ദൈവത്തിന് രണ്ടാംവരവിന് മുൻപ് നമുക്ക് ഒരുങ്ങി ഇരിക്കാം. ദൈവം പറയുന്നു ഞാൻ വരാറായി നിങ്ങൾ ഒരുങ്ങിയോ. ?മുഖാമുഖം നമ്മെ കാണാൻ. നമ്മുടെ ഈ തലമുറയിൽ തന്നെ വരും. അല്ലെങ്കിൽ നമ്മുടെ ഉള്ളിലേക്ക് ദൈവം വരും. ഈ ലോകത്തിൽ നമ്മൾക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടായാലും അതെല്ലാം സഹിച്ചു നിന്നാൽ. കർത്താവിൻറെ രാജ്യത്തിൽ നമുക്ക്. വളരെ വലിയ സന്തോഷത്തിൽ ദൈവത്തോടൊപ്പം ജീവിക്കാം. അതിനായിട്ട് ആയിരിക്കണം നമ്മുടെ ജീവിതം ഇനിയുള്ളത്. നമുക്കോരോരുത്തർക്കും എല്ലാവരിലേക്കും സുവിശേഷം എത്തിച്ചു കൊടുക്കാൻ ബാധ്യസ്ഥരാണ് നമ്മളോരോരുത്തരും ആമേൻ.


 കാണുന്നവരെല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക.Amen 

Shibu Kizhakkekuuttu


ഈ ലേഖനത്തിൽ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്തു നോക്കുക. അതിൻറെ അകത്ത് എങ്ങനെയാണ് ബൈബിൾ വായിക്കുന്ന എന്ന് പറഞ്ഞിട്ടുണ്ട്..


https://24newslive.com/religion/but-many-of-the-signs-in-the-bible-are-happening-now-let-those-who-have-ears-to-hear-hear/ 

ബൈബിൾ കയ്യിലെടുക്കുക 3മിനിറ്റ് ഈശോയുടെ പ്രാർത്ഥിക്കുക. നിങ്ങളെ ആവശ്യം എന്താണെന്ന് ഈശോയോട് പറയുക. അതിനുശേഷം. ബൈബിൾ തുറക്കുക. അവിടം തൊട്ട് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം. അങ്ങനെ  വായിക്കുമ്പോൾ നിങ്ങളെ. ആകർഷിക്കുന്ന വചനങ്ങൾ. വീണ്ടും വീണ്ടും റിപ്പീറ്റ് ചെയ്യുക. അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുക ചെയ്യുക. ഒപ്പം പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കുക. ബൈബിൾ വായിക്കാൻ പ്രയാസം തോന്നുകയാണെങ്കിൽ. മനസ്സിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ചൊല്ലി കൊണ്ടിരിക്കുക. സമയം കിട്ടുമ്പോൾ ഒക്കെ.
 അതിനുശേഷം ബൈബിൾ വായിക്കാൻ തുടങ്ങുക. എത്ര ബുദ്ധിമുട്ടി ആണേലും ബൈബിൾ വായിക്കണം.Amenഈ ബൈബിൾ വായനയിലൂടെ. എന്തെങ്കിലും അത്ഭുതം പ്രവർത്തിച്ചു നിങ്ങളുടെ ജീവിതത്തിൽ. എങ്കിൽ. നിങ്ങൾ തീർച്ചയായും ദൈവത്തിനുവേണ്ടി സാക്ഷ്യം പറയണം. അതുപോലെ എല്ലായിടത്തുമുണ്ട് ഷെയർ ചെയ്യണം. എൻറെ ഉദ്ദേശം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ്.
 വായിക്കാൻ തുടങ്ങുന്നതിനുമുമ്പ്. നിങ്ങൾ ആഗ്രഹിക്കുന്ന. കാര്യങ്ങളെക്കുറിച്ച് നന്ദി പറയുക. ദൈവത്തോട് ദൈവം നടത്തി തരും.Amen 
https://chat.whatsapp.com/ExRAPOcE6lGGZhwwDXIXox

അൽഭുത മാതാവിൽ നിന്നും ഉണ്ണി ഈശോയിലൂടെയും. 13 ദിവസം ബൈബിൾ വായിക്കാൻ തുടങ്ങുമ്പോഴേ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്ന വ്യക്തികളിലേക്ക് നിറഞ്ഞൊഴുകുന്നു.ഈശോയ്ക്ക് മാറ്റാൻ കഴിയാത്ത ഒരു പ്രയാസവും നിങ്ങളുടെ ജീവിതത്തിൽ ഇല്ല. ഷിബു കിഴക്കേകുറ്റ്
ദൈവവചനം ഇതിലുണ്ട് നിങ്ങളുടെ ആവശ്യം ഏതാണ് അതനുസരിച്ച് വചനം ചൊല്ലി പ്രാർത്ഥിക്കുക,നിങ്ങൾക്ക് എത്ര പേർക്ക് ഷെയർ ചെയ്തു കൊടുക്കാമോ അത്രയും പേർക്ക് കൊടുക്കുക ദൈവം അനുഗ്രഹിക്കും ഷെയർ ചെയ്താൽ തന്നെ 


https://24newslive.com/news/knanaya/shibu-kizhakkekuttu/

ഈ ഗ്രൂപ്പിൽ അംഗം ആയാൽ മാത്രമേ മെസേജുകൾ കിട്ടുകയുള്ളു

LEAVE A REPLY

Please enter your comment!
Please enter your name here