രണ്ടുവർഷത്തെ പ്രണയം താൻ ഉടനെ വിവാഹിതയാകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത

0
222

വെല്ലിംഗ്ടൺ: താൻ ഉടൻ വിവാഹിതയാകുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ. പ്രധാനമന്ത്രി തന്നെയാണ് തന്റെ വിവാഹക്കാര്യം തുറന്നുപറഞ്ഞത്.

‘ഞങ്ങൾക്കു ചില പദ്ധതികളുണ്ട്. എന്നാൽ കുറച്ചുകൂടി സഞ്ചരിച്ചാൽ മാത്രമേ ദആ തിയതിയിൽ എത്താനാകൂ. ജെസീന്ത പറഞ്ഞു. ആദ്യം തന്റെ വിവാഹക്കാര്യം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിനു ശേഷം മാത്രമേ തുറന്നുപറയാനാകൂ എന്ന് ജെസീന്ത വ്യക്തമാക്കിയിരുന്നു.

ടെലിവിഷൻ അവതാരകൻ മാർക്ക് ഗേഫോർഡുമായി വർഷങ്ങളായി ജസീന്ത പ്രണയത്തിലാണ്. ഇരുവർക്കും രണ്ടു വയസുള്ള ഒരു പെൺകുട്ടിയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here