പാസ്റ്റര്‍ എബി തോമസ് വാഹനാപകടത്തില്‍ മരിച്ചു,പാസ്റ്റര്‍ തോമസിന്റെ മകനാണ്

0
286
മരണമടഞ്ഞു

വാഹനാപകടത്തില്‍ ഇടമുറി ആന്താര്യത്ത് (കാലായില്‍) പാസ്റ്റര്‍ എബി തോമസ് (50) മരിച്ചു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ തെറ്റായ ദിശയില്‍ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് തന്നെ പാസ്റ്റര്‍ എബിയുടെ മരണം സംഭവിച്ചു ഭാര്യ സുശീലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റാന്നിയിൽ ആണ് സംഭവം മന്ദമരുതി ജംഗ്ഷനു സമീപം അപകടം നടന്നത്

പാസ്റ്റര്‍ തോമസിന്റെ മകനാണ് മരണപ്പെട്ട പാസ്റ്റര്‍ എബി.മക്കള്‍: അന്‍സു, നെബിന്‍. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കല്‍ സഭാംഗമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here