സംഗീതസംവിധായകനുമായ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച്ച

22
1120

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായരുടെ പുത്രനും സംഗീതസംവിധായകനുമായ മനു രമേശിന്റെ ഭാര്യ ഡോ.ഉമ (35) മനു അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിക്കുന്നത്. സംസ്കാരം വ്യാഴാഴ്ച്ച നടക്കും.

എറണാകുളത്താണ് മനുവും ഉമയും താമസിക്കുന്നത്. ഇരുവർക്കും അഞ്ച് വയസായ മകളുണ്ട്. കോളേജ് അധ്യാപികയായിരുന്നു ഉമ. ഈയടുത്ത കാലത്താണ് ഉമയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്.പെട്ടെന്നുള്ള മരണം കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി ഇരിക്കുകയാണ്,സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല

ഗുലുമാൽ ദ് എസ്കേപ്, പ്ലസ് ടു, അയാൾ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സം​ഗീത ഒട്ടനവധി ഹിറ്റ് പാട്ടുകളുടെ സംവിധായകനാണ് മനു

https://www.facebook.com/photo/?fbid=10152050591784019&set=ecnf.814609018

22 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here