കുടുംബക്കോടതി ജഡ്ജി കുഴഞ്ഞുവീണ് മരിച്ചു

0
311

കോട്ടയം: പാലാ കുടുംബ കോടതി ജഡ്ജി സുരേഷ് കുമാർ പോൾ(59) കുഴഞ്ഞ് വീണു മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ്. മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here