പതിമൂന്നാം നമ്പറിൽ വചനം വായിച്ചാൽ അത്ഭുതങ്ങളുടെ പെരുമഴ.ദൈവത്തിൻറെ പുതിയ ഒരു മെസ്സേജ് ആണിത്

0
2198

പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ് ഷിബു ബ്രദർ.13 ദിവസം 13 അധ്യായം വെച്ച് ദൈവവചനം വായിച്ചാൽ ദൈവം വായിക്കുന്നവരിൽ ദൈവം അത്ഭുതം പ്രവർത്തിക്കും വിശ്വസിച്ചാൽ മാത്രം മതി

പരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13

രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത് പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയോ ? ദൈവം മുഖാമുഖം കാണാൻ വരാറായി

യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ ജീവിതത്തിലെ മരണവുമായി ബന്ധം ഉള്ളതുപോലെ തോന്നുന്നു പതിമൂന്നിന്

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 നമ്പർ ആണ് വരുന്നത് , ഇങ്ങനെയാണ് പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി തരുന്നത്

നമ്മുടെ ഈ തലമുറയിൽ തന്നെ ദൈവം വരും അതാണ് പതിമൂന്നാം മണിക്കൂർ

പരിശുദ്ധ അമ്മയുടെ ജപമാല ഒത്തിരി ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമൻ മാർപാപ്പ .ദര്‍ശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന രചിച്ചത് .

ദര്‍ശനത്തിനു ശേഷം മാര്‍പാപ്പ രചിച്ച മുഖ്യദൂതനായ മിഖായേലിനോടുള്ള പ്രാര്‍ത്ഥന, ദാനിയേല്‍ പ്രവാചകന്റെ;ദൈവജനത്തിന്റെ ചുമതലവഹിക്കുന്ന മഹാപ്രഭുവായ മിഖായേലിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നോ? ബന്ധം ഉണ്ടാകാം എന്നും പറയുന്നു

പഴയ നിയമം, ദാനിയേല്‍, അദ്ധ്യായം 12, വാക്യം 1
അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും.

നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തിൽ ആണ്. ഭൂമിയെ നശിപ്പിക്കാൻ പോകും എന്നു പറഞ്ഞതും പതിമൂന്നാം. നമ്പറിലാണ്.
 ഇതുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്. ഇത് അവസാന കാലഘട്ടമാണ്. ഒരുങ്ങിയിരിക്കുക. ദൈവത്തിൻറെ മാർഗ്ഗത്തിലൂടെ. Amen 
പഴയ നിയമം, ഉല്‍‍പത്തി, അദ്ധ്യായം 6, വാക്യം 13
ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. അവര്‍മൂലം ലോകം അധര്‍മംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാന്‍ നശിപ്പിക്കും.

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിൻറെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ് അവസാന കാലഘട്ടത്തിൻറെ കുറിച്ച് പറയുന്നു.

വെളിപാടിൻറെ പതിമൂന്നാം അദ്ധ്യായം മുഴുവൻ വായിച്ചു നോക്കുക

പ്രധാനപ്പെട്ട ദൈവവചനങ്ങൾ എല്ലാം പതിമൂന്നാമത്തെ വാക്യം ആയിട്ടാണ് വരുന്നത് അതുപോലെ പ്രധാനപ്പെട്ട പ്രധാനപ്പെട്ട ദൂത് പറഞ്ഞിരിക്കുന്നത് 13 . വാക്യത്തിൽ ആണ്

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 13, വാക്യം 16
ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വ ലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബന്ധിച്ചു.

സമയത്തിലൂടെ എന്നെ ഇപ്പോഴും 13 നമ്പര് കാണിക്കുന്നു ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ .ഭൂമിയിലുള്ള ഏത് ജാതിയിൽ പെട്ട മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു വിശ്വസിച്ചാൽ മാത്രം മതി

അവസാന നാളുകളെ കുറിച്ച് പറഞ്ഞിരിക്കുന്നതും 13. പതിമൂന്നാം നമ്പറിലാണ്. അതുപോലെതന്നെ. പതിമൂന്നാം നമ്പറിലാണ് പശ്ചാത്തപിക്കാത്ത ഇല്ലെങ്കിൽ നാശം എന്ന് പറഞ്ഞിരിക്കുന്നത്. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും പതിമൂന്നാം യോഹന്നാൻറെ പതിമൂന്നാം അധ്യായത്തിൽ നോക്കിയാൽ മതി. ദൈവം ആയി ബന്ധപ്പെട്ട ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ നടക്കുന്നത് പതിമൂന്നാം നമ്പറിലാണ് മക്കളേ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ഒരുപാടുണ്ടാകും. അതുപോലെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്തപ്പെടാൻ സാധിക്കും.Amen


അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ജ്ഞാനവും
കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amen
ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amen

“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!”

സ്നേഹപൂർവ്വം Shibu Kizhakkekuttu Chief Editor
ഷിബു കിഴക്കേകുറ്റ് 24newslive.com@gmail.com
താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതി

നിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന് .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

കണ്ണും പൂട്ടി ദൈവത്തിൽ വിശ്വസിക്കാം .മനുഷ്യരെ ആരെയും വിശ്വസിക്കരുത് ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതം പ്രവർത്തിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ബൈബിൾ എടുത്തു നോക്കിക്കേ വർഷങ്ങൾക്കു മുമ്പ് എഴുതിവെച്ചത് ഇപ്പോൾ സംഭവിക്കുന്നത് കണ്ടോ ഇനി വിശ്വസിക്കാമോ നിങ്ങൾക്ക്? എന്നാൽ ദൈവം വരുമ്പോൾ നിങ്ങൾക്ക് വലതുഭാഗത്ത് നൽകുവാൻ സാധിക്കും ആമേൻ

ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും വന്നില്ലെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം സംസാരിക്കണം. വൈദികനെ കൊണ്ട് നിൻറെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അതിനുശേഷം വീണ്ടും ബൈബിൾ വായിക്കുക Amen

ഉണ്ണീശോയെ കയ്യിൽ എടുത്തു കൊണ്ടിരിക്കുന്ന നമ്മുടെ കടലമ്മ അമ്മയിലൂടെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നുണ്ട് രോഗികളെ പ്രത്യേകം ഫോട്ടോ കാണിച്ചു കൊടുത്തു പ്രാർത്ഥിക്കുക

2 തിമോത്തിയോസ്. 1.8


8 നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക നമ്മുടെ ദൈവത്തെ ലോകം മുഴുവൻ. എത്തിക്കുവാനും. അതുപോലെ. ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും. കൃപ കൾക്കും 
 രോഗശാന്തി കൾക്കും. നന്ദി പറയുവാനും മഹത്വപ്പെടുത്തും വാനും മറ്റുള്ളവരെ അറിയിക്കുവാനും മടിക്കരുത്. Amen 

  ദൈവം ധാരാളം പേർക്ക് സൗഖ്യം കൊടുക്കുന്നുണ്ട്  ഞാനല്ല  സൗഖ്യം കൊടുക്കുന്നത്   .  എന്നെ വിളിക്കണ്ട ഒരാവശ്യവുമില്ല ഈ പ്രാർത്ഥന മാത്രം ചൊല്ലിയാൽ മതി വിശ്വാസത്തോടുകൂടി

  വിശ്വസിച്ചാൽ  ദൈവം അത്ഭുതം പ്രവർത്തിക്കും  Amen
ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പിൽ മെസ്സേജ് അയക്കാം ഒത്തിരി ആവശ്യമാണെങ്കിൽ മാത്രം

ഇപ്പോൾ ഈ പ്രാർത്ഥന 13 ദിവസം ചൊല്ലിയാൽ  ദൈവം നിങ്ങളോട് സംസാരിക്കും തീർച്ചയാണ് അല്ലെങ്കിൽ രണ്ടു പ്രാവശ്യം കൂടി ട്രൈ ചെയ്യും ചെയ്യുക ,പറഞ്ഞതുപോലെ ബൈബിൾ വായിച്ചാൽ ,ഇതുപോലെ ബൈബിൾ വായിച്ചിട്ട് നിങ്ങൾ പറ ദൈവമില്ലെന്ന് എന്നോട് പറ വായിക്കാതെ പറയരുത്

 നിങ്ങൾ ഏതു ജാതിയിൽ പെട്ടവരും ആയിക്കൊള്ളട്ടെ ബൈബിൾ മൊബൈലിൽ ഡൗൺലോഡ്മൂന്നു പ്രാവശ്യം ട്രൈ ചെയ്തിട്ട് പറ ദൈവം ഉണ്ടോ ഇല്ലയോ എന്ന്
 കൊച്ചു കുട്ടിയുടെ മനസ്സുമായി ബൈബിൾ വായിച്ചവർക്ക് എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചു

ബൈബിളിൽ പറഞ്ഞതുപോലെയാണ് മക്കളെ ഇപ്പോഴും ലോകം  സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് വിശ്വസിക്കൂ പലരുടെയും വിശ്വാസം നഷ്ടപ്പെട്ടു പോയിട്ടുണ്ട്.അതിൽ പുരോഹിതരും ഉണ്ട് കന്യാസ്ത്രീകളും ഉണ്ട്  അല്മായരും ഉണ്ട് സാധാരണക്കാരുമുണ്ട് ഇതെല്ലാം ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ ?

ഈ ലേഖനങ്ങൾ എല്ലാം വായിച്ചു കഴിയുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും വിശ്വസിച്ചാൽ മാത്രം മതി

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണേ  ദൈവ വിശ്വാസത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് 13 നമ്പർ ഏറ്റവും നല്ലതാണ് ഈശോയുടെ പരിശുദ്ധ അമ്മയുടെയും നമ്പരാണ് 13 ദിവസം ബൈബിൾ വായിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും

ബൈബിൾ വായിക്കേണ്ട വിധം ഈ ലേഖനങ്ങളിൽ കൊടുത്തിട്ടുണ്ട്

ലേഖനങ്ങളെല്ലാം വായിച്ചതിനുശേഷം ബൈബിൾ വായിക്കാൻ തുടങ്ങുന്നതിനുമുമ്പ് എനിക്ക് വാട്സ്ആപ്പ് നമ്പറിലേക്ക് ആമേൻ എന്ന് ടൈപ്പ് ചെയ്യുക .അതിനു ശേഷം ബൈബിൾ വായിക്കാൻ തുടങ്ങുക ദൈവം അത്ഭുതം പ്രവർത്തിക്കും ഇതാണ് ദൈവം എനിക്ക് ബോധ്യപ്പെടുത്തി തന്നിരിക്കുന്നത്

Shibu Kizhakkekuttu Chief Editor

ബൈബിൾ വായിക്കാൻ തുടങ്ങാം .എൻറെ ആവശ്യമൊന്നുമില്ല ദൈവമാണ് എല്ലാം കൊടുക്കുന്നത്

ഞാൻ എഡിറ്റ് ചെയ്തിട്ട് ഒന്നും അല്ല ഇതൊന്നും ചെയ്യുന്നത് . സമയം കിട്ടാറില്ല ഒരാൾക്കെങ്കിലും ദൈവവചനം പറഞ്ഞു കൊടുക്കുക മാത്രമാണ് സമയം കിട്ടുമ്പോൾ ചെയ്യുന്നത് . അതുകൊണ്ട് തെറ്റുകളൊക്കെ നോക്കാറില്ല . അത് നിങ്ങൾ ക്ഷമിക്കുക അതുപോലെ ഞാൻ വോയിസ് മെസ്സേജ് ഇടുമ്പോഴും എഡിറ്റ് ചെയ്തിട്ട് ഒന്നുമല്ല ചെയ്യുന്നത് .തെറ്റുകളുണ്ട് ക്ഷമിക്കുക

പ്രത്യേക അറിയിപ്പ്

സമയം കിട്ടുമ്പോൾ ഞാൻ നിങ്ങൾക്ക് മറുപടി തരികയുള്ളൂ

ദയവുചെയ്ത് എന്നെ വിളിക്കരുത് വോയിസ് മെസ്സേജ് ഒരു മിനിറ്റിൽ താഴെ ഇടാവൂ

വചനം വായിച്ചിട്ടു ദൈവത്തിൽ നിന്ന് എന്തെങ്കിലും അത്ഭുതം കിട്ടിയാൽ സാക്ഷ്യം പറയാൻ ഈ നമ്പറിൽ വോയിസ് മെസ്സേജ് ഇടാം +1 (416) 839-7744

24ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ് താൽപര്യമുള്ളവർക്ക് അംഗമാകാം

https://chat.whatsapp.com/FTdGmOW7tir6ztnBxaqGgg

https://www.facebook.com/groups/826352598242134

പുതിയ നിയമം, വെളിപാട്, അദ്ധ്യായം 19, വാക്യം 13
അവന്‍ രക്തത്തില്‍ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്റെ നാമം ദൈവവചനം എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here