ഈശോയെ വീണ്ടും മെസ്സേജ് തരുകയാണ്. കോവിഡ് കാലത്ത് നിങ്ങൾക്ക് എന്നോട് പ്രാർത്ഥിക്കാൻ ഉള്ള സമയം ആണെന്ന്.

0
2309

ഈശോയെ വീണ്ടും മെസ്സേജ് തരുകയാണ്. കോവിഡ് കാലത്ത് നിങ്ങൾക്ക് എന്നോട് പ്രാർത്ഥിക്കാൻ ഉള്ള സമയം ആണെന്ന്.


COVID-19 Quarantine 13 ദിവസം ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ളതാണ് ഈശോയുടെ ആത്മാവ് എന്നോട് അങ്ങനെ പറയുന്നു Amen

ഈശോയുടെ മക്കളേ നിങ്ങൾ എൻറെ വചനം ഒന്ന് വായിക്കാൻ തുടങ്ങാമോ? ഞാൻ നിങ്ങളോട് സംസാരിക്കാം. ഞാൻ. വരുന്നു നിങ്ങളെ കാണാൻ മുഖാമുഖം. നിങ്ങൾ തനിച്ചല്ലട്ടോ. നിങ്ങളുടെ ദൈവമായ കർത്താവ് ആയ ഞാനില്ലേ നിങ്ങടെ കൂടെ.? വിശ്വസിച്ചുകൊണ്ട് താഴെക്കാണുന്ന പ്രാർത്ഥന ചൊല്ലാൻ ഇന്ന് തന്നെ തുടങ്ങണം. നിങ്ങൾക്ക് അറിയാവുന്നവരോട് എല്ലാം പറഞ്ഞു കേട്ടോ.Amen

അപ്പനോട് മക്കൾക്ക് സംസാരിക്കാനുള്ള സമയമാണിത്. എൻറെ അരികിൽ ഇരിക്കു മക്കളെ ഞാൻ നിങ്ങളോട് സംസാരിക്കാം. അപ്പന് മക്കൾ ഉപേക്ഷിക്കാൻ പറ്റുമോ.? അപ്പനായ എനിക്ക്.. നിങ്ങളെ ഉപേക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ ? അപ്പനെ ഇനി വിളിക്കാൻ വൈകിയാൽ. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ നീ മുങ്ങിപ്പോകും. അതുവരെ കാത്തിരിക്കാതെ ഇനിമേൽ പാപം ചെയ്യില്ലെന്ന.. നിശ്ചയിച്ചുകൊണ്ട് ദൈവത്തിൻറെ സൗഭാഗ്യങ്ങൾക്ക് കാത്തിരിക്കുക.Amen ഈ വചനഭാഗം കാണുകയും ലേഖനം വായിക്കുന്ന വരെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ കുടുംബങ്ങളിൽ ദൈവം രാജാവായി വാഴട്ടെ ഈ കുടുംബത്തിലെ ഓരോ വ്യക്തികളിൽനിന്നും ദൈവത്തെ മറ്റുള്ളവരും കാണട്ടെ. Amen

അവരിലൂടെ മറ്റുള്ളവർക്ക് സൗഭാഗ്യം കിട്ടട്ടെ ഈശോയുടെ Amen നിങ്ങളുടെ ദൈവമായ എന്നെ മറ്റുള്ളവരിലേക്കും കൂടെ ഒന്ന് എത്തിക്കുമോ ? ഷെയർ ചെയ്യൂ. Amen അറിയിപ്പ്
Please don’t forward unnecessary things to this number…this is only for prayer requests. +1 (416) 839 -7744 WhatsApp ഇത് വാട്സപ്പ് നമ്പർ ആണ് .പ്രാർത്ഥനാ റിക്വസ്റ്റ് മാത്രമേ അയയ്ക്കാവൂ Amen ക്രിസ്തീയ വാർത്തകൾ മാത്രം ഷെയർ ചെയ്യുന്ന പേജ് ആണ് ഇത് നിങ്ങൾ ലൈക് ചെയ്യുക https://www.facebook.com/24newscom-332215558105161 ഇവിടെ ക്ലിക്ക് ചെയ്താൽ മറ്റു പോസ്റ്റുകൾ കാണാം ബൈബിൾ വായിക്കേണ്ട വിധം 13 ദിവസം 13 പേജ് വെച്ച്. 13 ദിവസം വായിക്കണം.Amen

ഈശോയുടെ എല്ലാവിധ അനുഗ്രഹങ്ങളും ബൈബിൾ വായനയിൽ നിന്ന് കിട്ടട്ടെ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ 13 പേർക്ക് ഷെയർ ചെയ്തു കൊടുക്കാം.. ഒരു നിർബന്ധവുമില്ല. ബൈബിൾ തുറക്കുക മൂന്നു മിനിറ്റ് പ്രാർത്ഥിക്കുക ആവശ്യം എന്താണെന്ന് പറയുക.Amen . വലിയ അത്ഭുതം ദൈവം നടത്തും. വിശ്വസിക്കാമോ?നടക്കുമോ ഇല്ലയോ എന്നുള്ള ചിന്ത ഒന്നും മനസ്സിൽ വരരുത്.Amen

പറ്റുമെങ്കിൽ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്ക് കൊണ്ടുവരുവാൻ നിങ്ങളും ശ്രമിക്കുക ബൈബിളിൽ എഴുതിവച്ചിരിക്കുന്നത് പോലെ തന്നെയാണ് ഇന്നും ലോകത്തിൽ സംഭവിക്കുന്നത് വിശ്വസിച്ചോളൂ മക്കളേ. ആരും നിങ്ങളെ വഴി. തെറ്റിക്കാതെ ഇരിക്കട്ടെ. കർത്താവ് ഇന്നും ജീവിച്ചിരിപ്പുണ്ട് അൽഭുതങ്ങൾ പ്രവർത്തിക്കുന്നുമുണ്ട് .Amen

ഈശോയിൽ വിശ്വസിച്ചാൽ നിങ്ങളിലും അത്ഭുതം നടക്കും Ameകർത്താവിൻറെ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ. എന്നോടൊപ്പം ഒന്നു കൂടാമോ കൂട്ടുകാരെ .ദൈവം നമ്മെ മുഖാമുഖം കാണാൻ വരാറായി അറിഞ്ഞു കൊള്ളുവിൻ.. അറിയാത്തവരെ അറിയിക്കാൻ. നമുക്കോരോരുത്തർക്കും ബാധ്യതയുണ്ട്.Amen അണ്ണാൻ കുഞ്ഞിനു തന്നാലായത്. ബൈബിൾ വായിക്കാൻ തുടങ്ങിയാൽ തന്നെ ദൈവം നിങ്ങളോട് തന്നെ സംസാരിക്കാൻ തുടങ്ങും.. ഉറപ്പാണ്.Amen കർത്താവായ ഞാൻ നിങ്ങടെ കൂടെ ഉള്ളപ്പോൾ നിങ്ങൾ എന്തിന് ഭയപ്പെടണം. എൻറെ അപ്പാ അറിഞ്ഞും അറിയാതെയും ധാരാളം പാവങ്ങൾ ചെയ്തുപോയി. എൻറെ അപ്പാ ക്ഷമിക്കണമേ.ദൈവത്തിനു മുമ്പിൽ ചെയ്തുപോയ പാപങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുക അനുഗ്രഹം കിട്ടും Amen

ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അടുത്തുള്ള പള്ളിയിലെ വൈദികനും ആയി സംസാരിക്കുക Amen Shibu Kizhakkekuttu Chief Editor http://24newslive.com/ ( ഷിബു കിഴക്കേകുറ്റ്) അതായത് (പിതാവായ ദൈവം നമ്മോടു കൂടെ ഉള്ളപ്പോൾ) അപ്പൻ കൂടെയുള്ളപ്പോൾ മക്കളായ നമ്മൾ എന്തിനു ഭയപ്പെടണം . നമ്മക്ക് എന്തെങ്കിലും ആപത്ത് ഉണ്ടാകുമ്പോൾ അപ്പോൾ ആദ്യം വിളിക്കേണ്ടത് നമ്മുടെ അപ്പനെ അല്ലേ ? ഇന്നുവരെയും അത് ചെയ്യാതെ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കാൻ തുടങ്ങി അന്നുമുതൽ നമുക്ക് പ്രശ്നങ്ങൾ തുടങ്ങി ഇനിമുതൽ നിങ്ങളുടെ ദൈവത്തെ വിളിക്കാം. എല്ലാത്തിനും പരിഹാരം കാണും ഉറപ്പാണ് ആമേൻ ,ഒന്നാം സ്ഥാനം എന്ന് ദൈവത്തിനു കൊടുക്കുന്നുവോ അന്നുമുതൽ നാം അനുഗ്രഹിക്കപ്പെടും. ഒന്നാം സ്ഥാനം ഭൂമിയുള്ള ആർക്കും കൊടുക്കരുത് , അപ്പനും അമ്മയ്ക്കും മക്കൾക്കും കെട്ടിയോനും കെട്ടിയോൾക്ക് പോലും കൊടുക്കരുത് അങ്ങനെ കൊടുത്താൽ നമ്മൾ തകർന്നു

പതിമൂന്നാം നമ്പർ എൻറെ മാജിക് എന്താണ് ഷിബു ബ്രദർ ,

ഈശോയും പരിശുദ്ധ അമ്മയും എന്നോട് പറയുന്നു ഈ നമ്പറിൽ വചനം കൊടുക്കാൻ Amen പിതാവായ ദൈവത്തിന് ആരാധനയും സ്തുതിയും നന്ദിയും മഹത്വവും എന്നും ഉണ്ടാവട്ടെ ആമേൻ ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ 13 പേരാണ് അതും ഈശോ വെളിപ്പെടുത്തി തരുന്നുപരിശുദ്ധഅമ്മയുടെ നമ്പർ ആണ് 13 , രണ്ടാമത്തെ ചിന്തയിലേക്കു വരുന്നത് പതിമൂന്നാം മണിക്കൂർ എന്നാണ് ദൈവം വരാറായി നീ ഒരുങ്ങിയോ? മറ്റുള്ളവരെ ഒരുക്കിയ? ദൈവം മുഖാമുഖം കാണാൻ വരാറായി .യഹൂദന്മാരുടെ ദിവസം അനുസരിച്ച് ഈശോയുടെ ജീവിതത്തിലെ മരണവുമായി ബന്ധം ഉള്ളതുപോലെ തോന്നുന്നു പതിമൂന്നിന് നമ്പർ സമയത്തിലൂടെ എന്നെ ഇപ്പോഴും( 13 നമ്പര്) കാണിക്കുന്നു , ഈ പറഞ്ഞ രീതിയിൽ വചനം കൊടുക്കുമ്പോൾ അനേകായിരം അത്ഭുതങ്ങൾ ദൈവം നടത്തുന്നു Amen

പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ജ്ഞാനവും കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്കും .അവരുടെ ഏത് ആവശ്യങ്ങളുടെ മേഖലയും ദൈവം സമർത്ഥമായി ഇടപെടണേ Amenഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തി കൊടുക്കണമേ Amenനിങ്ങടെ ചുറ്റുവട്ടത്ത് അസുഖമോ മറ്റേതെങ്കിലും.വിഷമത്തിൽ .കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് അയച്ചു കൊടുക്കുക. പ്രത്യേകം പറയണം. പാപമില്ലാത്ത അവസ്ഥയിൽ ആയിരിക്കണം. ബൈബിൾ വായിക്കാൻ തുടങ്ങേണ്ടത്. Amen“പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആമ്മേന്‍!” സ്നേഹപൂർവ്വം Shibu Kizhakkekuttu Chief Editor ഷിബു കിഴക്കേകുറ്റ് 24newslive.com@gmail.com താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതിനിങ്ങൾ ആദ്യം മനസ്സിലാക്കണം ഞാനല്ല സൗഖ്യം നൽകുന്നത് ദൈവമാണെന്ന് .ഞാൻ ഇടുന്ന ഈ പോസ്റ്റ് മൂലം എന്തെങ്കിലും അനുഗ്രഹം കർത്താവിൽ നിന്ന് കിട്ടിയെങ്കിൽ വേണമെങ്കിൽ അറിയിക്കാം Amen

ഈ ദൈവവചനം ഷെയർ ചെയ്താൽ. നിങ്ങൾ ദൈവദൂതൻ ആയിരിക്കും. ഇതു വായിച്ചു ഷെയർ ചെയ്താൽ ഒരിക്കലും മരിക്കണം എന്നുള്ള ചിന്ത നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകില്ല. എത്ര കഷ്ടപ്പെട്ടാലും. നിങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണത്തിന് പോലും. ബുദ്ധിമുട്ടുണ്ടാകില്ല.. ഈശോയുടെ വചനം വായിച്ചാലും ഷെയർ ചെയ്താൽ. ഇത്.നമ്മൾ ചെയ്തേ പറ്റൂ. മറ്റുള്ളവരെയും ദൈവത്തിങ്കലേക്ക് കൊണ്ട്. കൊണ്ടുവരാൻ നമ്മൾ ബാധ്യസ്ഥരാണ്. അങ്ങനെ നമുക്കും സ്വർഗ്ഗരാജ്യത്തിൽ. നിഷേപം സൂക്ഷിച്ചുവയ്ക്കാൻ പറ്റൂ.Amen ഈ പ്രാർത്ഥനകൾ ചൊല്ലിയാൽ മതി ദൈവം അനുഗ്രഹിക്കും എല്ലാം ഇതിൽ പറഞ്ഞിട്ടുണ്ട് ദൈവം വരാറായി മുഖാമുഖം കാണാൻ ഞാൻ പ്രത്യേകം പ്രാർത്ഥിച്ചു കൊള്ളാം നിങ്ങൾ ഇതിൽ പറഞ്ഞ പോലെ ചെയ്യുക Amen https://24newslive.com/editor-pick/if-you-believe-in-jesus-a-miracle-will-happen-in-your-life-amen-2/

ബാക്കിയുള്ള പ്രാർത്ഥനകളെല്ലാം റിലീജിയസ് കാറ്റഗറി കിടപ്പുണ്ട് വായിക്കുക ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ മതി ആർക്കെങ്കിലും പ്രാർത്ഥിക്കാൻ പറ്റാതെ ആശുപത്രിയിലോ മറ്റും കിടക്കുകയാണെങ്കിലും നിങ്ങൾക്ക് അവരെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കാം ബൈബിൾ വായിച്ചാൽ മതി പറഞ്ഞതുപോലെ Amen മറ്റുള്ളവർക്ക് വേണ്ടി ഏതുകാര്യം വേണമെങ്കിലും സമർപ്പിച്ച പ്രാർത്ഥിക്കാം കുഴപ്പമൊന്നുമില്ല ഈശോയുടെ മുൻപിൽ സമർപ്പിക്കുക Amen ആ സമയത്ത് ഈശോയോട് പ്രാർത്ഥിച്ചാൽ മതികൊറോണയുടെ മഹാമാരിയിൽ നിന്നും ധാരാളം പേരെ ദൈവം കാത്തു ബൈബിൾ വായിച്ചപ്പോൾ Amen

ഇത് ബൈബിൾ വായിക്കാൻ മടിയുള്ളവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് .ഈ അസുഖം വന്നാൽ നമ്മുടെ അരികിൽ ആരും ഇല്ലായിരിക്കാം ആ സമയം ദൈവത്തെ വിളിച്ചു നിങ്ങൾ പ്രാർത്ഥിക്കുക ഈശോയ്ക്ക് മാത്രമേ ആ സമയത്ത് നിങ്ങൾക്ക് കൂട്ടിരിക്കാൻ വരാൻ പറ്റുകയുള്ളൂ covid 19 വാർഡിൽ ജോലി ചെയ്യുന്നവർക്കും ഈ പ്രാർത്ഥന ചൊല്ലിയാൽ നിങ്ങളുടെ പ്രയാസങ്ങൾ മാറിക്കിട്ടും Amen ആശുപത്രികളിൽ ചിലപ്പോൾ ബൈബിൾ കിട്ടില്ല .അല്ലെങ്കിൽ പെട്ടെന്ന് എമർജൻസി ആയിട്ട് ആശുപത്രിയിൽ പോകുന്നവർക്കും വേണ്ടിയാ .വെൻറിലേറ്റർ കിടന്നു മനസ്സിൽ പ്രാർത്ഥിച്ചവർ ഉണ്ട് ,പ്രാർത്ഥനകൾ ചൊല്ലിയപ്പോൾ അവരിൽ ദൈവം അത്ഭുതം നടത്തി.Amen പ്രാർത്ഥന അറിയില്ലാത്ത വ്യക്തികൾ സമയം കിട്ടുമ്പോഴൊക്കെ കൂടെക്കൂടെ ചൊല്ലുക Amen ഈശോയുടെ തിരു രക്തം കൊണ്ട് എന്നെ കഴുകണമേ എന്ന പ്രാർത്ഥന 13 പ്രാവശ്യം ചൊല്ലിയാൽ മതി ഈ പ്രാർത്ഥനകൾ ചൊല്ലിയപ്പോൾ ഈശോയെ തിരുരക്തം കൊണ്ട് എന്നെ കഴുകണമേ ഞാൻ പാപിയാണ്എന്നെ മുഴുവനായി സമർപ്പിക്കുന്നു കർത്താവായ ദൈവമേ എന്നോട് ക്ഷമിക്കണമേ

13 സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയും 13 നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയും .13 പ്രാവശ്യം പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ എന്ന പ്രാർത്ഥനയും ചൊല്ലിയാൽ മതി അല്ലെങ്കിൽ 13 വിശ്വാസപ്രമാണം 13 പ്രാവശ്യം 13 ദിവസം സമർപ്പിച്ചാൽ മതിഅല്ലെങ്കിൽ 13 പ്രാവശ്യം 13 ദിവസം എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലിയാലും ഈശോയുടെ അത്ഭുതം ജീവിതത്തിൽ നടക്കും Amen

ദൈവത്തിൻറെ വലിയൊരു നിധി കിട്ടാൻ പോവുകയാണ്. ഇന്നുവരെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത. ബൈബിളിൽ ഒളിഞ്ഞുകിടക്കുന്ന ദൈവത്തിൻറെ മുത്താണ് ദൈവം ഈ പോസ്റ്റിലൂടെ നൽകാൻ പോകുന്നത്. വിശ്വസിച്ചാൽ മാത്രം മതി. Shibu Kizhakkekuuttu ലിങ്കിൽ ക്ലിക്ക് ചെയ്തു അത് മനസ്സിലാക്കുക. https://24newslive.com ദൈവം നിങ്ങളെ ഈ പോസ്റ്റ് കാണാനിടയായി എങ്കിൽ. നിങ്ങളിലൂടെ ദൈവത്തിനു വലിയ പ്രവർത്തികൾ ചെയ്യാനുണ്ട് ആമേൻ വിശ്വസിച്ചു കൊള്ളുക. . നിങ്ങൾക്ക് ട്വൻറി ഫോർ ന്യൂസ് ലൈവ് കോമഡി പത്രത്തിലെ..

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു. https://24newslive.com/ കാറ്റഗറി. റീജൻസിയിൽ പോയി എല്ലാം വായിക്കുക. പേജിലേക്ക് ഷെയർ ചെയ്യാൻ ഫേസ്ബുക്ക് അനുവദിക്കുന്നില്ല. അത്ര ആളുകളിലേക്ക് ആണ് എന്നിലൂടെ ദൈവം കൊടുത്ത വചനംഎൻറെ ജനമേ നിങ്ങളെ ഞാൻ അറിയിക്കുന്നു. ഞാൻ വരുന്നു മുഖാമുഖം കാണാൻ എല്ലാവരെയും Amen കണ്ടവർ കണ്ടവർ എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കുക.ദൈവത്തിൻറെ വലിയ അത്ഭുതം ഈ ദിവസങ്ങളിൽ നടക്കും ഉറപ്പാണ് Amen ഈ പ്രാർത്ഥന ചൊല്ലി വർക്ക് ഒരുപാട് അത്ഭുതങ്ങൾ പരിശുദ്ധ അമ്മയിൽ നിന്നും ദൈവത്തിൽ നിന്നും കിട്ടിയിട്ടുണ്ട് Amen

ഷിബു കിഴക്കേകുറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here