അൽഭുത മാതാവിൽ നിന്നും ഉണ്ണി ഈശോയിലൂടെയും. 13 ദിവസം ബൈബിൾ വായിക്കാൻ തുടങ്ങുമ്പോഴേ പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ ഏക രക്ഷകനായ ഈശോയെ വിശ്വസിക്കുന്ന വ്യക്തികളിലേക്ക് നിറഞ്ഞൊഴുകുന്നു

30
820

ഈശോയ്ക്ക് മാറ്റാൻ കഴിയാത്ത ഒരു പ്രയാസവും നിങ്ങളുടെ ജീവിതത്തിൽ ഇല്ല. ഷിബു കിഴക്കേകുറ്റ്

ഈശോയുടെ എന്തെങ്കിലും അനുഭവം കിട്ടിയാൽ സാക്ഷ്യം പറയാൻ മടിക്കരുത് Amen

മക്കളേ നിങ്ങൾ ഒരുങ്ങിയോ ? ഞാൻ വരാറായി മുഖാമുഖം കാണാൻ എന്ന് ചോദിക്കുന്ന ദൈവ പിതാവിൻറെ അരികിലേക്ക് എത്താൻ. ദൈവം സൃഷ്ടിച്ച മനുഷ്യരോട് എല്ലാം. പറയുന്ന ദൈവിക സന്ദേശമാണിത്. എൻറെ മക്കളെ നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകരുത്. പാപത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നിൽ വിശ്വസിച്ച് എൻറെ വചനങ്ങൾ പാലിച്ചു ജീവിക്കുക ഇനിയുള്ള കാലം.എൻറെ വചനത്തിൽ കൂടിയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത് അതിൽ പറഞ്ഞതുപോലെയാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് ബൈബിൾ വായിക്കുക. വിശ്വാസം കൈവിടാതെ. നമ്മെ ഇന്നോളം കാത്തു പരിപാലിക്കുന്ന സൃഷ്ടിച്ച ദൈവ പിതാവിനെ വിശ്വസിച്ചു ബൈബിൾ വായിക്കാൻ തുടങ്ങുക.

ജോബ് സഹിച്ച് അതുപോലെ പിടിച്ചുനിൽക്കാനുള്ള ശക്തി കിട്ടാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക.

ഇത് കാണുകയും കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണം എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു..

ഈ മെസ്സേജ് നിങ്ങൾ എല്ലാവരെയും അറിയിക്കുന്നു.
ഇതു വായിക്കുന്ന. ഞാൻ വിശ്വസിക്കുന്ന ദൈവം അത്ഭുതം പ്രവർത്തിക്കും നിങ്ങളിൽ
ഞാൻ എൻറെ ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുന്നു.
നിങ്ങളിൽ ദൈവവിശ്വാസം ഒത്തിരി കൂടും.

തമ്പുരാൻ എന്നു വരും എന്ന് നമുക്ക് ആർക്കും അറിയില്ല അത് ശരിയാണ്. പക്ഷേ അതിനുള്ള സൂചനകൾ നൽകി തുടങ്ങി. അതുകൊണ്ട് ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ എന്നെ പോലെ നിങ്ങളും സഹായിക്കണം.

നിങ്ങൾ ഏതു ജാതിയിൽ പെട്ട മനുഷ്യരും ആയിക്കൊള്ളട്ടെ. ഈശോയെ ഏക രക്ഷകനായി ഏറ്റു പറഞ്ഞാൽ വിശ്വസിച്ചാൽ. ദൈവം ഇടപെടൽ നിങ്ങളുടെ ജീവിതത്തിൽ ഉറപ്പാണ്.Amen

ഈശോയ്ക്ക് മാറ്റാൻ കഴിയാത്ത ഒരു പ്രയാസവും നിങ്ങളുടെ ജീവിതത്തിൽ ഇല്ല.
അതു മനസ്സിലാക്കിയിട്ട് വിശ്വാസത്തോടെ ദൈവ തിരുസന്നിധിയിൽ ഇരിക്കുക. ബൈബിൾ വായിച്ചിട്ട്. നിങ്ങളുടെ ജീവിതത്തിൽ മാറ്റം വന്നില്ലെങ്കിൽ. നിങ്ങൾ തീർച്ചയായും ഒരു വൈദികനെ സഹായം ദയവു ചെയ്തു തേടണം.
പിശാശ് നമ്മുടെ കുടുംബത്തെ തകർക്കാൻ ഇറങ്ങിയിരിക്കുകയാണ് ഈ കാലഘട്ടം.

അത് മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തീരുകയുള്ളൂ. നല്ല ദൈവ വിശ്വാസം ഉള്ള കുടുംബത്തിലേക്കാണ് ഇപ്പോൾ പിശാചിൻറെ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു. ജോബിനെ അവസ്ഥയാണ് ഓരോ കുടുംബത്തിലും ഇപ്പോൾ. പിശാച് നിർബന്ധിച്ച് പ്രാർത്ഥിക്കാൻ. കഴിവുള്ള വൈദികരുടെ സഹായങ്ങൾ തേടണം.
അതിന് ഭാര്യയും ഭർത്താവും ഒന്നിച്ച്
നിന്നാലെ അതിന് സാധ്യമാകുകയുള്ളൂ.

അതിന് നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ. ഭാര്യയുടെ വീട്ടുകാരും ഭർത്താക്കന്മാരുടെ വീട്ടുകാരും ഒന്നിച്ച് ഒരു തീരുമാനമെടുത്തു. അടുത്തുള്ള ഒരു നല്ല വൈദികൻ സഹായം തേടണം. ഈശോ പറഞ്ഞുതരുന്ന മെസ്സേജ് ആണ് നിങ്ങൾ അവഗണിക്കരുത്. കുടുംബത്തിൽ പ്രശ്നങ്ങൾ ഞാനീ പറയുന്ന പ്രാർത്ഥനകൊണ്ട് നടന്നില്ലെങ്കിൽ അങ്ങനെ ചെയ്യണം.
അതിനുശേഷം ബൈബിൾ വായിച്ചോളൂ. ദൈവത്തിൻറെ അനുഗ്രഹം കിട്ടും പൂർണമായി ഈശോ നമുക്ക് നൽകിയിട്ട് പോയ പരിശുദ്ധാത്മാവിനെ വിശ്വസിച്ചുകൊണ്ട് മക്കളേ..Amen

അവസാനം വരെ സഹിച്ച് നിൽക്കുന്നവൻ ദൈവത്തിൻറെ തിരഞ്ഞെടുപ്പിൽ വലതുഭാഗത്തും നൽകാൻ പറ്റും. അതിനു പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ നമ്മുടെ ഓരോരുത്തരുടെ ആത്മാവിൽ പ്രവർത്തിക്കണം.
പലരും വിശ്വാസം ഉപേക്ഷിച്ചു പോകും എന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളതല്ലേ.? ജീവിക്കുന്ന എത്രയായാലും അത്രയുംകാലം യേശു വേണ്ടി ജീവിച്ചു മരിക്കാം. അതിനുശേഷമുള്ള. ജീവിതം ഉണ്ട് എന്ന് വിശ്വസിക്കണം. ഭൂമിയിൽ ഇങ്ങനെ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും ദൈവത്തിൽ വീണ്ടും ദൈവത്തിൻറെ പറുദീസയിൽ ജീവിക്കാം. ഏതു ജാതിയിൽ പെട്ടവരായാലും. Amen

13 ദിവസം ബൈബിൾ വായിച്ചിട്ട് ഒരു പ്രയോജനവും കിട്ടാത്തവർക്ക് എനിക്ക് വാട്സാപ്പിൽ വോയിസ് മെസ്സേജ് വിടാം ഒരു മിനിറ്റ് താഴെയായിരിക്കണം .എന്തിനു വേണ്ടിയായിരുന്നു പ്രാർത്ഥിച്ചത് എന്ന് മാത്രം മതി .ബാക്കിയെല്ലാം എന്നോട് പറയാനുള്ളത് ദൈവത്തോട് നേരിട്ട്പ റഞ്ഞാൽ മതി മക്കളേ Amen നിങ്ങൾക്ക് നേരിട്ട് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം അടിച്ചു കയറാം ഇതായിരിക്കും ഏറ്റവും നല്ലത് .ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുക

കൂടുതലറിയാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക Shibu kizhakkekuttu എൻറെ ഫോൺ നമ്പറും മറ്റ് സോഷ്യൽ മീഡിയകളും എപ്പോൾ വേണമെങ്കിലും മാറാം ഇതിനകത്ത് അപ്ഡേറ്റ് ചെയ്യുന്നതാണ്

https://24newslive.com/wp-admin/post.php?post=7423&action=edit ഇവിടെ ക്ലിക്ക് ചെയ്താൽ എങ്ങനെയാണ് ബൈബിൾ വായിക്കുന്നത് എന്ന് പറയുന്നുണ്ട് https://24newslive.com/category/religion/

എൻറെ വാട്സപ്പ് നമ്പർ ഈ ലിങ്കിൽ ഉണ്ട് https://chat.whatsapp.com/ExRAPOcE6lGGZhwwDXIXox ആദ്യത്തെ ഗ്രൂപ്പിൽ ഫുൾ ആയതുകൊണ്ടാണ് ഈ ഗ്രൂപ്പ് ഉപയോഗിക്കേണ്ടത് ,ആദ്യം ജോയിൻ ചെയ്തവർ ചെയ്യരുത് ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യരുത് സെയിം ആണ്

https://www.facebook.com/24newscom-103930738586597

ലോകം മുഴുവൻ ഉള്ള വ്യക്തികളിലേക്ക് ദൈവജനം എത്തിക്കുവാൻ എന്നോടൊപ്പം നിങ്ങളും പങ്കുചേരുക എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക ഈശോയുടെ എന്തെങ്കിലും അനുഭവം കിട്ടിയാൽ സാക്ഷ്യം പറയാൻ മടിക്കരുത്

God says I’m coming and are you ready to receive me?

When you read 13 pages of the bible in 1 days, for 13 day . You will get what you wantIf you pray to baby Jesus and your mother Mary in your life, miracles will happen.
Br Shibu kizhakkekuttu

30 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here